രജനീഗന്ധി

രജനീഗന്ധി
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎൻ. ജി. ജോൺ
രചനമാനി മുഹമ്മദ് (സംഭാഷണം)
തിരക്കഥമാനി മുഹമ്മദ്
അഭിനേതാക്കൾമധു
ലക്ഷ്മി
അടൂർ ഭാസി
ജോസ്
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംസി ഇ ബാബു
ചന്ദ്രമോഹൻ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോജിയോ മൂവീസ്
വിതരണംജിയോ മൂവീസ്
റിലീസിങ് തീയതി
  • 11 ജൂലൈ 1980 (1980-07-11)
രാജ്യംഭാരതം
ഭാഷമലയാളം

1980ൽ എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ എൻ.ജി ജോൺ നിർമ്മിച്ച ഒരു മലയാള സിനിമയാണ് രജനീഗന്ധി.[1] മധു, ലക്ഷ്മി, അടൂർ ഭാസി, ജോസ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ യൂസഫലികേച്ചേരി രചന നടത്തിയ ഗാനങ്ങൾക്ക് ഈണം നൽകിയത് ജി.ദേവരാജൻ ആയിരുന്നു.

അഭിനേതാക്കൾ

ഗാനങ്ങൾ

യൂസഫലികേച്ചേരി രചിച്ച് ജി. ദേവരാജൻ സംഗീതം നൽകിയ നാലു ഗാനങ്ങളാണ് ഈ പടത്തിലുള്ളത്[2]

നമ്പർ. പാട്ട് പാട്ടുകാർ വരികൾ സംഗീതം
1 ഹല്ലോ ദിസ് ഈസ് ജോണി പി. ജയചന്ദ്രൻ, ലത രാജുവും സംഘവും യൂസഫലി കേച്ചേരി ജി. ദേവരാജൻ
2 ഇതാണു ജീവിത വിദ്യാലയം കെ.ജെ. യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
3 മാദകത്തിടമ്പേ കെ.ജെ. യേശുദാസ്,ലത രാജു യൂസഫലി കേച്ചേരി ജി. ദേവരാജൻ
4 സ്നേഹത്തിൻ സന്ദേശഗീതമായി പി. ജയചന്ദ്രൻ പി. മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ചിത്രം കാണുവാൻ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia