പൂച്ചയ്ക്കൊരു മൂക്കുത്തി
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക പൂച്ചയ്ക്കൊരു മുക്കുത്തി പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് പൂച്ചയ്ക്കൊരു മൂക്കുത്തി. അഭിനേതാക്കള് മോഹൻലാൽ, ശങ്കർ, മേനക, എം ജി സോമൻ, നെടുമുടി വേണു, സി.ഐ. പോൾ, സുകുമാരി, ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു, ശ്രീനിവാസൻ ബൈജു സന്തോഷ് . [1] പ്രിയദർശന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ സിനിമ. മലയാള ചലച്ചിത്ര രംഗത്ത് ഒട്ടുനവധി. ഹിറ്റുകൾ സമ്മാനിച്ച ലാൽ - പ്രിയദർശൻ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രവും ഇതായിരുന്നു. എം ജി ശ്രീകുമാർ ഈ ചിത്രത്തിലൂടെ ഒരു പിന്നണി ഗായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. 1984 മാർച്ച് 17 ന് ഡിന്നി ഫിലിംസ് ഈ ചിത്രം പുറത്തിറക്കി. ബോക്സോഫീസിൽ ഇത് വാണിജ്യ വിജയമായിരുന്നു. മലയാള സിനിമയിലെ ഒരു പ്രധാന ചിത്രമായി പൂച്ചയ്ക്കൊമുക്കുത്തി കണക്കാക്കപ്പെടുന്നു. ഈ ചിത്രത്തിന്റെ വിജയം 1980 കളുടെ മധ്യത്തിൽ മലയാള സിനിമയിൽ മുഴുവൻ സമയ കോമഡി ചിത്രങ്ങളുടെ പ്രളയത്തിന് കാരണമായി. പൂച്ചക്കുരു മുക്കുത്തി നാല് ഇന്ത്യൻ ഭാഷകളിൽ പുനർനിർമ്മിച്ചു.
അഭിനേതാക്കൾ
100 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. [2] [3] [4] ഗാനങ്ങൾഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ചുനക്കര രാമൻകുട്ടി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം . ജി . രാധാകൃഷ്ണൻ .
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia