പാറളം ഗ്രാമപഞ്ചായത്ത്

തൃശൂർ ജില്ലയിൽ തൃശൂർ താലൂക്കിൽ ചേർപ്പ് ബ്ലോക്കിലാണ് 17.04 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാറളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

വടക്ക് തൃശ്ശൂർ കോർപ്പറേഷൻ, തെക്ക് ചേർപ്പ് പഞ്ചായത്ത്, കിഴക്ക് വല്ലച്ചിറ, അവിണിശ്ശേരി പഞ്ചായത്തുകൾ, പടിഞ്ഞാറ് അരിമ്പൂർ ഗ്രാമപഞ്ചായത്ത്.

വാർഡുകൾ

  1. ആര്യംപാടം
  2. ചാക്കിയാർകടവ്
  3. സുബ്രമണ്യപുരം
  4. വെങ്ങിണിശ്ശേരി
  5. ആറാട്ടുകടവ്
  6. പേരൂക്കര
  7. ശിവപുരം
  8. പാരിസ്‌ കൂട്ടാലക്കുന്ന്
  9. പാറളം
  10. പാർപ്പക്കടവ്‌
  11. ചേനം
  12. അമ്മാടം
  13. കോടന്നൂർ
  14. പള്ളിപ്പുറം
  15. ശാസ്താം കടവ്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തൃശ്ശൂർ
ബ്ലോക്ക് ചേര്പ്പ്
വിസ്തീര്ണ്ണം 17.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,191
പുരുഷന്മാർ 9991
സ്ത്രീകൾ 10,200
ജനസാന്ദ്രത 1185
സ്ത്രീ : പുരുഷ അനുപാതം 1021
സാക്ഷരത 91.45%

അവലംബം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia