ടൂർണമെന്റ് (ചലച്ചിത്രം)

ടൂർണമെന്റ്
പോസ്റ്റർ
സംവിധാനംലാൽ
നിർമ്മാണംലാൽ
രചനലാൽ
അഭിനേതാക്കൾ
സംഗീതം
ഗാനരചനശരത് വയലാർ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോലാൽ ക്രിയേഷൻസ്
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി2010 ഡിസംബർ 25
രാജ്യംഇന്ത്യ
ഭാഷമലയാളം

ലാൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ടൂർണമെന്റ്. മനു, രൂപ മഞ്ജരി, ഫഹദ് ഫാസിൽ, പ്രവീൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ലാൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

ഗാനങ്ങൾ

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്

# ഗാനംഗായകർ ദൈർഘ്യം
1. "ഹേയ്യോ"  വിനോദ് വർമ്മ, മായ, ശ്രീചരൺ 5:26
2. "മനസ്സിൽ"  നരേശ് അയ്യർ, ദീപക് ദേവ്, മേഘ 4:36
3. "മയിലേ (കരോക്കേ)"  ഇൻസട്രമെന്റൽ 4:35
4. "നിലാ നിലാ"  കാർത്തിക്, മേഘ 5:04
5. "നിലാ നിലാ (അൺപ്ലഗ്ഡ്)"  കാർത്തിക് 4:10
ആകെ ദൈർഘ്യം:
23:11

പുറത്തേക്കുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia