ഉല്ലാസപ്പൂങ്കാറ്റ്

ഉല്ലാസപ്പൂങ്കാറ്റ്
വി.സി.ഡി. പുറംചട്ട
സംവിധാനംവിനയൻ
നിർമ്മാണംജോളി സേവ്യർ
രചനജെ. പള്ളാശ്ശേരി
അഭിനേതാക്കൾദിലീപ്
തിലകൻ
ജഗതി ശ്രീകുമാർ
മോഹിനി
സംഗീതംബേണി ഇഗ്നേഷ്യസ്
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംദിനേശ് ബാബു
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോഭാഗ്യാ പ്രൊഡക്ഷൻസ്
വിതരണംഎ വിക്ടറി മൂവീസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

വിനയന്റെ സംവിധാനത്തിൽ ദിലീപ്, തിലകൻ, ജഗതി ശ്രീകുമാർ, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉല്ലാസപ്പൂങ്കാറ്റ്. ഭാഗ്യാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോളി സേവ്യർ നിർമ്മാണം ചെയ്ത ഈ ചിത്രം എ വിക്ടറി മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.

അഭിനേതാക്കൾ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ ബ്ലൂമൂൺ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പാതിരാത്തെന്നലായ് – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  2. അമ്മയിന്നാദ്യത്തെ പ്രണവ – സംഗീത
  3. കണ്ണുനീർ പാടത്തെ – ബിജു നാരായണൻ
  4. പാതിരാത്തെന്നലേ – കെ.ജെ. യേശുദാസ്
  5. പാതിരാ തെന്നലേ – കെ.എസ്. ചിത്ര
  6. പൂക്കാരിപ്പെണ്ണിനൊരു – എം.ജി. ശ്രീകുമാർ
  7. പൂക്കാരിപ്പെണ്ണിനൊരു – എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
  8. കിന്നാരകാക്കാത്തിക്കിളിയേ – കെ.എസ്. ചിത്ര
  9. നീല നാലുകെട്ടിന്നുള്ളിൽ – ബിജു നാരായണൻ

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia