ബേണി ഇഗ്നേഷ്യസ്

ബേണി-ഇഗ്നേഷ്യസ്
വിഭാഗങ്ങൾFilm score
Soundtrack
Theatre
World music
Folk music
തൊഴിൽ(കൾ)Music composers
ഉപകരണ(ങ്ങൾ)Guitars, Mandolin, Keyboards, vocals, Other
വർഷങ്ങളായി സജീവം1981 – present

മലയാളം ചലച്ചിത്രങ്ങളിലെ സംഗീതസംവിധായകരായ രണ്ടു പേരാണ് ബേണിയും ഇഗ്നേഷ്യസും. തേന്മാവിൻ കൊമ്പത്ത്, മയിൽ‌പീലികാവ് l പുലിവാൽകല്യാണം, ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കല്യാണരാമൻ, കാര്യസ്ഥൻ എന്നിവയാണ് ഇവരുടെ പ്രശസ്ത സിനിമകൾ.[1]

തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾക്ക് ഇവർക്ക് 1994-ലെ മികച്ച സംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രം പുരസ്കാരം ലഭിച്ചു.[2]

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-27. Retrieved 2011-08-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-14. Retrieved 2011-08-15.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia