ഉലകം ചുറ്റും വാലിബൻ

ഉലകം ചുറ്റും വാലിബൻ
പ്രമാണം:Ulakam-Chuttum-Valiban.jpg
Film poster
സംവിധാനംരാജ് ബാബു
രചനകൃഷ്ണ പൂജപ്പുര
കഥകൃഷ്ണ പൂജപ്പുര
തിരക്കഥകൃഷ്ണ പൂജപ്പുര
അഭിനേതാക്കൾജയറാം
ബിജു മേനോൻ
മിത്ര കുര്യൻ
വന്ദന മേനോൻ
സംഗീതംമോഹൻ സിത്താര
ഛായാഗ്രഹണംആനന്ദക്കുട്ടൻ
വിതരണംഗ്യാലക്സി ഫിലിംസ്
റിലീസിങ് തീയതി
  • 9 സെപ്റ്റംബർ 2011 (2011-09-09)
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജ് ബാബു സംവിധാനം ചെയ്ത 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉലകം ചുറ്റും വാലിബൻ. ജയറാം, ബിജു മേനോൻ, വന്ദന മേനോൻ, മിത്ര കുര്യൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [1] [2]

കഥാസാരം

അമ്മയും ഏക സഹോദരി കല്യാണിയോടുമൊപ്പം ( മിത്ര കുര്യൻ ) ജീവിക്കുന്ന പച്ചക്കറി മൊത്തക്കച്ചവടക്കാരനാണ് ജയശങ്കർ ( ജയറാം ). കടക്കെണിയിലായ ജയശങ്കർ നഗരത്തിൽ താമസിക്കുന്ന തന്റെ ബന്ധുവായ സേതുമാധവനെ ( സൂരാജ് വെഞ്ഞാറമൂട് ) സന്ദർശിച്ച് കുറച്ച് പണം കടം വാങ്ങുവാൻ തീരുമാനിച്ചു. തന്റെ ബന്ധു ഒരു വിജയിയായ ബിസിനസുകാരനല്ല മറിച്ച് ഒരു വിജയകരമായ കള്ളനാണെന്ന് നഗരത്തില്ലെന്ന് ജയശങ്കർ കണ്ടെത്തുന്നു.

അഭിനേതാക്കൾ

അവലംബം

  1. "Ulagam Chuttum Valiban Stills". Bada Screen. Archived from the original on 2019-12-21. Retrieved 2019-09-11.
  2. "Ulagam Chuttum Valiban". Indiaglitz. Archived from the original on 2011-07-03. Retrieved 2019-09-11.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia