അലി സർദാർ ജാഫ്രി

അലി സർദാർ ജാഫ്രി
ജനനം1916 നവംബർ 29
മരണംഓഗസ്റ്റ് 1, 2000(2000-08-01) (പ്രായം 83)
ദേശീയതഇന്ത്യൻ
തൊഴിൽകവി
അറിയപ്പെടുന്നത്ജ്ഞാനപീഠം പുരസ്കാര ജേതാവ്

ഇന്ത്യയിലെ പ്രമുഖനായ ഉറുദു കവി, ജ്ഞാനപീഠം പുരസ്കാര ജേതാവ്. ഉത്തർ പ്രദേശിലെ ബൽറാംപുർ എന്ന സ്ഥലത്ത് 1916 നവംബർ 29ന് ജനനം.[1] സ്വാതന്ത്ര സമര സേനാനിയായിരുന്നു അലി സർദാർ ജാഫ്രി. സ്വാതന്ത്ര സമരക്കാലത്ത് അലിഗഢ് മുസ്ലിം സർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന ജഫ്രി നിരവധി തവണ ജയിലിലടക്കപ്പെട്ടിട്ടുണ്ട്.

പുരസ്കാരങ്ങൾ

  1. ജ്ഞാനപീഠപുരസ്കാരം(1997)
  2. പത്മശ്രീ പുരസ്കാരം(1967)
  3. ഉത്തർ പ്രദേശ് ഉറുദു അക്കാദമി പുരസ്കാരം
  4. മഖ് ദൂം പുരസ്കാരം
  5. ഫാഇസ് അഹ്മദ് ഫാഇസ് പുരസ്കാരം
  6. ഇഖ് ബാൽ സമ്മാൻ - മദ്ധ്യപ്രദേശ് സർക്കാർ
  7. The Sant Dyaneshwar Award of the Maharashtra government.
  8. The Aligarh Muslim University had conferred a D.Litt. on him in 1986.

മരണം

തലച്ചോറിൽ ക്യാൻസർ ബാധിതനായ ജാഫ്രി 2000 ഓഗസ്‌റ്റ്‌ 1 ന് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ബോംബെയിലെ ആശുപത്രിയിൽ വെച്ച് മരണപെട്ടു.[2]

അവലംബസൂചി

  1. Obituary www.rediff.com, August, 2000.
  2. Ali Sardar Jafri Memorium Annual of Urdu Stdies, October 2000

കൂടുതൽ അറിവിന്


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia