2018-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
2018ലെ മലയാളചലച്ചിത്രങ്ങൾ
ക്രമ നമ്പർ:
റിലീസ്
പേര്
സംവിധാനം
അഭിനേതാക്കൾ
വിഭാഗം
1
ജ നു വ രി
5
ദിവാൻജി മൂല ഗ്രാൻഡ് പിക്സ്
അനിൽ രാധാകൃഷ്ണൻ മേനോൻ
കുഞ്ചാക്കോ ബോബൻ , നൈല ഉഷ , നെടുമുടി വേണു , സിദ്ദിഖ് , വിനായകൻ
സ്പോർട്സ്, ത്രില്ലർ
[ 1]
2
ഈട
ബി. അജിത്കുമാർ
ഷെയിൻ നിഗം , നിമിഷ സജയൻ , സുരഭി ലക്ഷ്മി , സുധി കോപ്പ
പൊളിറ്റിക്കൽ, റൊമാൻസ്
[ 2]
3
സഖാവിന്റെ പ്രിയസഖി
സിദ്ദിഖ് താമരശ്ശേരി
സുധീർ കരമന , നേഹ സക്സേന , സലിം കുമാർ , ഷൈൻ ടോം ചാക്കോ
പൊളിറ്റിക്കൽ, ത്രില്ലർ
[ 3]
4
12
ദൈവമേ കൈതൊഴാം കെ. കുമാർ ആകണം
സലിം കുമാർ
ജയറാം , അനുശ്രീ , ശ്രീനിവാസൻ , സലിം കുമാർ , പ്രയാഗ മാർട്ടിൻ , നെടുമുടി വേണു
കോമഡി
[ 4]
5
പുഴ (2018 ലെ സിനിമ)
കൊച്ചിൻ സിത്താര
സന്തോഷ് കീഴാറ്റൂർ , വിനോദ് പ്രഭാകർ, വൈശാഖ, ശിവജി ഗുരുവായൂർ , ലിഷോയ്
നാടകം
[ 5]
6
ക്വീൻ
ഡിജോ ജോസ് ആന്റണി
സാനിയ ഇയ്യപ്പൻ , സലിം കുമാർ , ധ്രുവൻ, വിജയരാഘവൻ
കോമഡി, ഡ്രാമ
[ 6]
7
19
കാർബൺ
വേണു
ഫഹദ് ഫാസിൽ , മംത മോഹൻദാസ് , ദിലീഷ് പോത്തൻ , സൗബിൻ ഷാഹിർ , നെടുമുടി വേണു
സർവൈവൽ, അഡ്വെഞ്ചർ
[ 7]
8
20
ശിക്കാരി ശംഭു
സുഗീത്
കുഞ്ചാക്കോ ബോബൻ , ശിവദ , വിഷ്ണു ഉണ്ണികൃഷ്ണൻ , ഹരീഷ് കണാരൻ , കൃഷ്ണകുമാർ
കോമഡി, ത്രില്ലർ
[ 8]
9
26
ആദി
ജീതു ജോസഫ്
പ്രനവ് മോഹൻലാൽ , സിദ്ദിഖ് , ലെന , അനുശ്രീ , ജഗപതി ബാബു
ആക്ഷൻ, ത്രില്ലർ
[ 9]
10
സ്ട്രീറ്റ് ലൈറ്റ്സ്
ശ്യാംദത്ത് സൈനുദ്ദീൻ
മമ്മൂട്ടി , ലിജോമോൾ ജോസ്, ജോയ് മാത്യു , ഹരീഷ് കണാരൻ , രാജേന്ദ്രൻ
ഡ്രാമ, ത്രില്ലർ
[ 10]
11
ഫെ ബ്രു വ രി
2
ഹേയ് ജൂഡ്
ശ്യാമപ്രസാദ്
നിവിൻ പോളി , തൃഷ കൃഷ്ണൻ , നീന കുറുപ്പ് , വിജയ് മേനോൻ , സുരാജ് വെഞ്ഞാറമൂട് , സിദ്ദിഖ്
ഡ്രാമ
[ 11]
12
9
ആമി
കമൽ
മഞ്ജു വാര്യർ , ടോവിനോ തോമസ് , മുരളി ഗോപി , അനൂപ് മേനോൻ , കെപിഎസി ലളിത
ബയോഗ്രഫി, ഡ്രാമ
[ 12]
13
കഥ പറഞ്ഞ കഥ
സിജു ജവഹർ
സിദ്ധാർഥ് മേനോൻ , തരുഷി, പ്രവീണ , ഷഹീൻ സിദ്ദിഖ് , രൺജി പണിക്കർ , ദിലീഷ് പോത്തൻ
ഡ്രാമ
[ 13]
14
കളി
നജീം കോല
ഷെബിൻ ബെൻസൻ , ജോജു ജോർജ്ജ് , അനിൽ കെ. റെജി, വിദ്യ വിജയ്, ഐശ്വര്യ സുരേഷ്
ഡ്രാമ
[ 14]
15
റോസാപ്പൂ
വിജു ജോസഫ്
ബിജു മേനോൻ , അഞ്ജലി , നീരജ് മാധവ് , ദിലീഷ് പോത്തൻ , സൗബിൻ ഷാഹിർ
ഡ്രാമ
[ 15]
16
16
അംഗരാജ്യത്തെ ജിമ്മന്മാർ
പ്രവീൺ നാരായണൻ
രാജീവ് പിള്ള ,അനു മോഹൻ , വിനീത കോശി , രൂപേഷ് പീതാംബരൻ , സുദേവ് നായർ
റൊമാന്റിക് ഡ്രാമ
[ 16]
17
ക്യാപ്റ്റൻ
പ്രജേഷ് സെൻ
ജയസൂര്യ , അനു സിത്താര , രൺജി പണിക്കർ , സിദ്ദിഖ്
ബയോഗ്രഫിക്കൽ/ സ്പോർട്സ് ഡ്രാമ
[ 17]
18
കല്ലായി FM
വിനീഷ് മില്ലേനിയം
ശ്രീനിവാസൻ , പാർവതി രതീഷ് , ശ്രീനാഥ് ഭാസി , കലാഭവൻ ഷാജോൺ
ഡ്രാമ
[ 18]
19
കുഞ്ഞു ദൈവം
ജിയോ ബേബി
ആദിഷ് പ്രവീൺ, ജോജു ജോർജ്ജ് , റെയിന മരിയ, സിദ്ധാർഥ് ശിവ
ഡ്രാമ
[ 19]
20
നിമിഷം
പി.ആർ. സുരേഷ്
റിയാസ് ഖാൻ , നീന കുറുപ്പ് , സാദിഖ്
ഡ്രാമ
[ 20]
21
23
ബോൺസായി
സന്തോഷ് പെരിങ്ങത്ത്
മനോജ് കെ. ജയൻ , ലെന , സന്തോഷ് കീഴാറ്റൂർ
ഡ്രാമ
[ 21]
22
ജാനകി
എം. ജീ. ശശി
ശ്രീജിത്ത് രവി , വിനയ് ഫോർട്ട് , പ്രകാശ് ബാരെ
നാടകം
[ 22]
23
കല വിപ്ലവം പ്രണയം
ജിതിൻ ജിത്തു
ആൻസൻ പോൾ , ഗായത്രി സുരേഷ് , സൈജു കുറുപ്പ് , നിരഞ്ജന അനൂപ്
റൊമാൻസ്, ഡ്രാമ
[ 23]
24
കല്യാണം
രാജേഷ് നായർ
ശ്രാവൺ മുകേഷ്, ശ്രീനിവാസൻ , വർഷ ബൊല്ലമ്മ , മുകേഷ്
റൊമാൻസ്, കോമഡി
[ 24]
25
കിണർ
എം.എ. നിഷാദ്
ജയപ്രദ , രേവതി , പശുപതി , ജോയ് മാത്യു , രൺജി പണിക്കർ
ഡ്രാമ
[ 25]
26
മൂന്നാം നിയമം
വിജീഷ് വാസുദേവ്
റിയാസ് ഖാൻ , സനൂപ് സോമൻ, രജനി മുരളി, കവിരാജ്, മോനിൽ ഗോപിനാഥ്, സുജാത
ഡ്രാമ
[ 26]
27
പാതിരാക്കാലം
പ്രിയനന്ദനൻ
മൈഥിലി , ഇന്ദ്രൻസ്
ക്രൈം, ഡ്രാമ
[ 27]
28
മാ ർ ച്ച്
2
ഖലീഫ
മുബീഹഖ് വെളിയങ്കോട്
നെടുമുടി വേണു , ടിനി ടോം , അനീഷ് ജി. മേനോൻ
ഡ്രാമ
[ 28]
29
സുഖമാണോ ദാവീദേ
അനൂപ് ചന്ദ്രൻ & രാജമോഹൻ
ഭഗത് മാനുവൽ , പ്രിയങ്ക നായർ , ചേതൻ ജയലാൽ , സുധീർ കരമന
ഡ്രാമ
[ 29]
30
തേനീച്ചയും പീരങ്കിപ്പടയും
ഹരിദാസ്
വിനീത് മോഹൻ , റോബിൻ മച്ചാൻ, സുനിൽ സുഖദ , അംബിക മോഹൻ
ഡ്രാമ
[ 30]
31
9
21 ഡയമണ്ട്സ്
മാത്യു ജോർജ്ജ്
ജോൺ ജേക്കബ്, ശ്രീധ കൃഷ്ണൻ, ദിനേശ് പണിക്കർ, മുരളി മോഹൻ, അനീഷ് ബാബു
ഡ്രാമ
[ 31]
32
ചാർമിനാർ
അജിത്ത് സി. ലോകേഷ്
അശ്വിൻ കുമാർ, ഹർഷിക പൂനച്ച , സിറാജുദ്ദീൻ, ഹേമന്ത് മേനോൻ
ഡ്രാമ
[ 32]
33
മട്ടാഞ്ചേരി
ജയേഷ് മൈനാകപ്പള്ളി
ഐ.എം. വിജയൻ , കോട്ടയം നസീർ , ജൂബിൻ രാജ് ദേവ്, ഗോപിക അനിൽ, ലാൽ , അംജദ് മൂസ, കലേഷ് കണ്ണാട്ട്
ഡ്രാമ
[ 33]
34
ആരാണ് ഞാൻ
പി. ആർ. ഉണ്ണികൃഷ്ണൻ
ജയചന്ദ്രൻ തകഴിക്കാരൻ, മുഹമ്മദ് നിലമ്പൂർ
ഡ്രാമ
[ 34]
35
പ്രണയതീർഥം
ദിനു ഗോപൻ
റിസബാവ , നവ്യ നാരായൺ, റിയാസ് സിദ്ധിഖ്, ദേവൻ , കൊച്ചു പ്രേമൻ
പ്രണയം
[ 35]
36
15
പൂമരം
എബ്രിഡ് ഷൈൻ
കാളിദാസ് ജയറാം , കുഞ്ചാക്കോ ബോബൻ , മീര ജാസ്മിൻ
ഡ്രാമ
[ 36]
37
16
ഇര
സൈജു എസ്.എസ്.
ഉണ്ണി മുകുന്ദൻ , ഗോകുൽ സുരേഷ് , നിരഞ്ജന അനൂപ്
ക്രൈം ത്രില്ലർ
38
ഷാഡോ
രാജ് ഗോകുൽദാസ്
മനോജ് പണിക്കർ, അനിൽ മുരളി , ടോഷ് ക്രിസ്റ്, സ്നേഹ റോസ് ജോൺ
ഹൊറർ
39
ശിർക്
മനു കൃഷ്ണ
അതിഥി രാജ് , ജഗദീഷ് , ഇന്ദ്രൻസ്
ഡ്രാമ
40
23
ലോലൻസ്
സലിം ബാബ
നിഷാൻ, സുനിൽ സുഖദ , ഇന്ദ്രൻസ് , കരോലിൻ
കോമഡി ഡ്രാമ
[ 37]
41
എസ് ദുർഗ
സനൽകുമാർ ശശിധരൻ
രാജ്ശ്രീ ദേശ്പാണ്ഡേ , കണ്ണൻ നായർ, ബിലാസ് നായർ, അരുൺ സോൾ, സുജീഷ്, വേദ്
ഫാന്റസി ഡ്രാമ
[ 38]
42
സുഡാനി ഫ്രം നൈജീരിയ
സക്കറിയ
സൗബിൻ ഷാഹിർ , സാമുവേൽ എബിയോൾ റോബിൻസൺ , അനീഷ് മേനോൻ
കുടുംബം, സ്പോർട്സ്, ഡ്രാമ
[ 39]
43
29
കുട്ടനാടൻ മാർപ്പാപ്പ
ശ്രീജിത്ത് വിജയൻ
കുഞ്ചാക്കോ ബോബൻ , അതിഥി രവി , ഇന്നസെന്റ് , ശാന്തി കൃഷ്ണ , സലിം കുമാർ
കോമഡി, ഡ്രാമ
[ 40]
44
വികടകുമാരൻ
ബോബൻ സാമുവേൽ
വിഷ്ണു ഉണ്ണികൃഷ്ണൻ , മാനസ രാധാകൃഷ്ണൻ , ധർമ്മജൻ ബോൾഗാട്ടി
കോമഡി, ത്രില്ലർ
[ 41]
45
31
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
ടിനു പാപ്പച്ചൻ
ആന്റണി വർഗീസ് , ചെമ്പൻ വിനോദ് ജോസ് , വിനായകൻ
ആക്ഷൻ, ത്രില്ലർ
[ 42]
46
ഏ പ്രി ൽ
6
ആളൊരുക്കം
വി.സി. അഭിലാഷ്
ഇന്ദ്രൻസ് , ശ്രീകാന്ത് മേനോൻ, വിഷ്ണു അഗസ്ത്യ, സീത ബാല
ഡ്രാമ
[ 43]
47
ഒരായിരം കിനാക്കളാൽ
പ്രമോദ് മോഹൻ
ബിജു മേനോൻ , സാക്ഷി അഗർവാൾ , ശാരു വർഗീസ് , കലാഭവൻ ഷാജോൺ
കോമഡി, ത്രില്ലർ
[ 44]
48
പരോൾ
ശരത്ത് സന്ദിത്ത്
മമ്മൂട്ടി , ഇനിയ , മിയ ജോർജ്ജ് , സിദ്ദിഖ് , സുരാജ് വെഞ്ഞാറമൂട്
ഡ്രാമ
[ 45]
49
13
മെർക്കുറി
കാർത്തിക് സുബ്ബരാജ്
പ്രഭു ദേവ , രമ്യ നമ്പീശൻ , സനത്ത് റെഡ്ഡി , ശശാങ്ക് പുരുഷോത്തം
ത്രില്ലർ
[ 46]
50
14
പഞ്ചവർണ്ണത്തത്ത
രമേശ് പിഷാരഡി
കുഞ്ചാക്കോ ബോബൻ , ജയറാം , അനുശ്രീ , സലിം കുമാർ
കോമഡി, Family, ഡ്രാമ
[ 47]
51
കമ്മാരസംഭവം
രതീഷ് അമ്പാട്ട്
ദിലീപ് , സിദ്ധാർഥ് നാരായൺ , ശാരദ ശ്രീനാഥ് , ബോബി സിംഹ , നമിത പ്രമോദ് , മുരളി ഗോപി
ആക്ഷൻ, ഡ്രാമ
[ 48]
52
മോഹൻലാൽ
സജിദ് യാഹിയ
മഞ്ജു വാര്യർ , ഇന്ദ്രജിത്ത് സുകുമാരൻ , അജു വർഗ്ഗീസ് , സലിം കുമാർ
താരഭ്രമം, കോമഡി
[ 49]
53
20
അരക്കിറുക്കൻ
സുനിൽ വിശ്വചൈതന്യ
രാജേഷ് ഗുരുക്കൾ , ഫ്രാങ്കോ വിതയത്തിൽ, കെ.കെ. അമ്പ്രമൊലി,ശോഭിന്ദ്രൻ മാസ്റ്റർ, മിർഷ മുബാറക്, വിബിൻ വിജയ്
ഡ്രാമ
[ 50]
54
മൂന്നര
സൂരജ് എസ് കുറുപ്പ്
ഹരീഷ് പേരടി , കൃഷ്ണകുമാർ , അംബിക മോഹൻ
ത്രില്ലർ
[ 51]
55
സുവർണ്ണ പുരുഷൻ
സുനിൽ പുവെയ്‌ലി
ഇന്നസെന്റ് , ലെന , ശ്രീജിത്ത് രവി , ബിജുക്കുട്ടൻ
താരഭ്രമം, കോമഡി
[ 52]
56
26
തൊബാമ
മൊഹ്സിൻ കാസിം
കൃഷ്ണ ശങ്കർ , സിജു വിൽസൺ , ഷറഫുദ്ദീൻ , ശബരീഷ് വർമ്മ
കോമഡി ഡ്രാമ
[ 53]
57
27
അരവിന്ദന്റെ അതിഥികൾ
എം. മോഹനൻ
വിനീത് ശ്രീനിവാസൻ , നിഖില വിമൽ , ശ്രീനിവാസൻ , ഉർവശി , ശാന്തി കൃഷ്ണ
കുടുംബം, ഡ്രാമ
[ 54]
58
അങ്കിൾ
ഗിരീഷ് ദാമോദർ
മമ്മൂട്ടി , കാർത്തിക മുരളീധരൻ , ജോയി മാത്യു , കെപിഎസി ലളിത
ത്രില്ലർ, ഡ്രാമ
[ 55]
59
മേ യ്
3
ചാണക്യതന്ത്രം
കണ്ണൻ താമരക്കുളം
ഉണ്ണി മുകുന്ദൻ , ശിവദ , അനൂപ് മേനോൻ , രമേശ് പിഷാരടി , ഹരീഷ് കണാരൻ , വിനയ പ്രസാദ്
റൊമാന്റിക് ത്രില്ലർ
[ 56]
60
4
ആഭാസം
ജുബിത് നമ്രദത്ത്
റിമ കല്ലിങ്കൽ , സുരാജ് വെഞ്ഞാറമൂട് , മാമുക്കോയ , ഇന്ദ്രൻസ് , നാസർ , അലൻസിയർ
കോമഡി ഡ്രാമ
[ 57]
61
ഈ.മ.യൗ.
ലിജോ ജോസ് പെല്ലിശ്ശേരി
ചെമ്പൻ വിനോദ് ജോസ് , വിനായകൻ , ദിലീഷ് പോത്തൻ , പോളി വൽസൻ , കൃഷ്ണ പത്മകുമാർ
ഡ്രാമ
[ 58]
62
5
ബി. ടെക്ക്
മൃദുൽ നായർ
ആസിഫ് അലി , അനൂപ് മേനോൻ , അപർണ്ണ ബാലമുരളി , ഹരീഷ് രാജ് , ശ്രീനാഥ് ഭാസി , സന്ദീപ് മേനോൻ
കോമഡി ഡ്രാമ
[ 59]
63
11
കാമുകി
ബിനു എസ്.
അസ്കർ അലി , അപർണ്ണ ബാലമുരളി
റൊമാൻസ്
[ 60]
64
കുട്ടൻപിള്ളയുടെ ശിവരാത്രി
ജീൻ മാർക്കോസ്
സുരാജ് വെഞ്ഞാറമൂട് , ശൃന്ദ അർഹാൻ , മിഥുൻ രമേഷ് , ബിജു സോപനം
കോമഡി ഡ്രാമ
[ 61]
65
നാം
ജോഷി തോമസ് പള്ളിക്കൽ
ശബരീഷ് വർമ്മ , ടോവിനോ തോമസ് ,ഗായത്രി സുരേഷ് , രാഹുൽ മാധവ് , അതിഥി രവി , രൺജി പണിക്കർ
കോമഡി ഡ്രാമ
[ 62]
66
പ്രേമസൂത്രം
ജിജു അശോകൻ
ചെമ്പൻ വിനോദ് ജോസ് , ബാലു വർഗ്ഗീസ് , ധർമ്മജൻ ബോൾഗാട്ടി , ഇന്ദ്രൻസ് , സുധീർ കരമന , ലിജോമോൾ ജോസ്
കോമഡി ഡ്രാമ
[ 63]
67
18
2 ഡെയ്സ്
നിസാർ
സമുദ്രക്കനി , റിയാസ് ഖാൻ , സുനിൽ സുഖദ , അനഘ, ഡിജിന, ദീപിക
ഡ്രാമ
[ 64]
68
കൃഷ്ണം
ദിനേശ് ബാബു
അക്ഷയ് കൃഷ്ണൻ, ഐശ്വര്യ ഉല്ലാസ്, ശാന്തി കൃഷ്ണ , സലിം കുമാർ , രൺജി പണിക്കർ
റൊമാന്റിക് ഡ്രാമ
[ 65]
69
സ്ഥാനം
ശിവപ്രസാദ്
വിനു മോഹൻ, മധു
റൊമാൻസ്, ഡ്രാമ
[ 66]
70
സ്കൂൾ ഡയറി
എം. ഹാജാമൊയ്നു
ഭാമ അരുൺ, മമിത ബൈജു, അനഘ എസ്. നായർ, ദിയ, വിസ്മയ വിശ്വനാഥൻ, ഹാഷിം ഹിസ്സൈൻ
റൊമാന്റിക് ഡ്രാമ
[ 67]
71
25
അഭിയുടെ കഥ അനുവിന്റെയും
ബി.ആർ. വിജയലക്ഷ്മി
ടോവിനോ തോമസ് , പിയ ബാജ്പേയ് , സുഹാസിനി മണിരത്നം , പ്രഭു , രോഹിണി
റൊമാന്റിക് ഡ്രാമ
[ 68]
72
അങ്ങനെ ഞാനും പ്രേമിച്ചു
രാജീവ് വർഗ്ഗീസ്
വിഷ്ണു നമ്പ്യാർ, ജീവൻ ഗോപാൽ, സൂര്യകാന്ത് ഉദയകുമാർ, സിദ്ദിഖ് , ജീവ ജോസഫ്, നീന കുറുപ്പ്
കോമഡി ഡ്രാമ
[ 69]
73
കൈതോല ചാത്തൻ
സുമീഷ് രാമകൃഷ്ണൻ
ലെവിൻ സൈമൺ ജോസഫ്, തെസ്നി ഖാൻ , കലാഭവൻ ഷാജോൺ , മാമുക്കോയ
കോമഡി ഡ്രാമ
[ 70]
74
മഴയത്ത്
സുവീരൻ
അപർണ്ണ ഗോപിനാഥ് , നികേഷ് റാം , മനോജ് കെ. ജയൻ , നന്ദന വർമ്മ, ശാന്തി കൃഷ്ണ
ഡ്രാമ
[ 71]
75
പൈക്കുട്ടി
നന്ദു വരവൂർ
പ്രദീപ് നളന്ദ
ഡ്രാമ
[ 72]
76
ജൂ ൺ
1
ഡസ്റ്റ്ബിൻ
മധു തത്തംപിള്ളി
മധു , സുധീർ കരമന , കുളപ്പുള്ളി ലീല
ഡ്രാമ
[ 73]
77
ഓറഞ്ച് വാലി
ആർ.കെ. ഡ്രീംവെസ്റ്റ്
ബിപിൻ മത്തായി, ദിഫുൽ എം.ആർ., വന്ദിത മനോഹരൻ, ബൈജു ബാല, നീതു ചന്ദ്രൻ
ഡ്രാമ
[ 74]
78
മരുഭൂമിയിലെ മഴത്തുള്ളികൾ
അനിൽ കാരക്കുളം
ചെമ്പിൽ അശോകൻ, സരയു
ഡ്രാമ
[ 75]
79
ഉരുക്ക് സതീശൻ
സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ്
ഡ്രാമ
[ 76]
80
വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി
ഗോവിന്ദ് വരഹ
രാഹുൽ മാധവ് , നീന കുറുപ്പ് , മധു , അലക്സാണ്ടർ പ്രശാന്ത്
റൊമാൻസ്
[ 77]
81
പ്രേമാഞ്ജലി
സുരേഷ് നാരായണൻ
ശ്വേത മേനോൻ , ദേവൻ , ബാബു നമ്പൂതിരി , ഗീത വിജയൻ , ഭാഗ്യലക്ഷ്മി
ഡ്രാമ
[ 78]
82
8
ശ്രീഹള്ളി
സച്ചിൻ രാജ്
സന്തോഷ് കീഴാറ്റൂർ , ഉണ്ണി ലാലു, ഗ്രീഷ്മ, ബിച്ചൽ മുഹമ്മദ്
ഡ്രാമ
[ 79]
83
15
ആഷിഖ് വന്ന ദിവസം
കൃഷ് ക്യാമൽ
പ്രിയാമണി , നാസർ ലത്തീഫ്
ഡ്രാമ
[ 80]
84
ഞാൻ മേരിക്കുട്ടി
രഞ്ജിത്ത് ശങ്കർ
ജയസൂര്യ , അജു വർഗ്ഗീസ് , ജുവൽ മേരി , സുരാജ് വെഞ്ഞാറമൂട് , ഇന്നസെന്റ്
ഡ്രാമ
[ 81]
85
മുത്തലാഖ്
വിജയകുമാർ
മുഹമ്മദ് സുധീർ, റഷീദ് പൊന്നാനി
ഡ്രാമ
[ 82]
86
16
അബ്രഹാമിന്റെ സന്തതികൾ
ഷാജി പാടൂർ
മമ്മൂട്ടി , കനിക , തരുഷി, ആൻസൻ പോൾ
ഡ്രാമ, ത്രില്ലർ
[ 83]
87
22
പോലീസ് ജൂനിയർ
സുനിൽ സുഖദ
നരേൻ , കനകലത പിള്ള, ഷാനവാസ് പ്രേംനസീർ
ഡ്രാമ
[ 84]
88
29
കിടു
മജീദ് അബു
റംസാൻ മുഹമ്മദ്, മിനോൺ ജോൺ
ഡ്രാമ
[ 85]
89
ഒന്നുമറിയാതെ
സജീവ് വ്യാസ
മധുരിമ , അൻസാർ
ഡ്രാമ
[ 86]
90
പെട്ടിലാമ്പ്രട്ട
ശ്യാം ലെനിൻ
ലെവിൻ സൈമൺ, റോണി രാജ്, ഇന്ദ്രൻസ്
ഡ്രാമ
[ 87]
91
കേണലും കിണറും
മമ്മി
ടിനി ടോം , ജാഫർ ഇടുക്കി
ഡ്രാമ
[ 88]
92
സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ്
ഇമ്മാനുവേൽ
രെജീഷ് പുറ്റാട്
ഡ്രാമ
[ 89]
93
യുവേഴ്സ് ലവിങ്‌ലി
ബിജു ജെ. കട്ടയ്ക്കൽ
ആൽബി, എമി
ഡ്രാമ
[ 90]
94
ജൂ ലൈ
6
ക്യൂബൻ കോളനി
മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ
മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ, ശ്രീരാജ് വിക്രം, എയ്ബൽ ബെന്നി, ശ്രീകാന്ത്, ഗോകുൽ
ഗ്യാങ്സ്റ്റർ ത്രില്ലർ
[ 91]
95
മൈ സ്റ്റോറി
റോഷ്നി ദിനകർ
പൃഥ്വിരാജ് , പാർവതി , ഗണേഷ് വെങ്കട്ടരാമൻ , റോജർ നാരായണൻ, മനോജ് കെ. ജയൻ
റൊമാൻസ്
[ 92]
96
തീറ്റ റപ്പായി
വിനു രാമകൃഷ്ണൻ
ആർ.എൽ.വി. രാമകൃഷ്ണൻ, സോണിയ അഗർവാൾ , ശശി കലിംഗ , കെപിഎസി ലളിത
ബയോഗ്രഫി, ഡ്രാമ
[ 93]
97
13
നീരാളി
അജോയ് വർമ്മ
മോഹൻലാൽ , സുരാജ് വെഞ്ഞാറമൂട് , നദിയ മൊയ്തു , പാർവതി നായർ , നാസർ
സർവൈവൽ, ത്രില്ലർ
[ 94]
98
14
കൂടെ
അഞ്ജലി മേനോൻ
പൃഥ്വിരാജ് , പാർവതി , നസ്രിയ നസീം , രെഞ്ജിത്ത് ബാലകൃഷ്ണൻ , റോഷൻ മാത്യു
റൊമാൻസ്, ഡ്രാമ
[ 95]
99
20
ഭയാനകം
ജയരാജ്
രെൺജി പണിക്കർ , ആശാ ശരത്ത് , സബിത ജയരാജ്
ഡ്രാമ
[ 96]
100
ഒരു പഴയ ബോംബ് കഥ
ഷാഫി
ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ , പ്രയാഗ മാർട്ടിൻ , ഹരിശ്രീ അശോകൻ , വിജയരാഘവൻ , ഇന്ദ്രൻസ് , കലാഭവൻ ഷാജോൺ
ഡ്രാമ
[ 97]
101
സവാരി
അശോക് നായർ
സുരാജ് വെഞ്ഞാറമൂട് , ജയരാജ് വാര്യർ, സുനിൽ സുഖദ , പ്രവീണ, ശിവജി ഗുരുവായൂർ
ഡ്രാമ
[ 98]
102
27
എന്നാലും ശരത്...?
ബാലചന്ദ്ര മേനോൻ
ബാലചന്ദ്ര മേനോൻ , നിത്യ നരേഷ്, സുരഭി ലക്ഷ്മി , മല്ലിക സുകുമാരൻ
സസ്പെൻസ് ത്രില്ലർ
[ 99]
103
എന്റെ മെഴുതിരി അത്താഴങ്ങൾ
സൂരജ് തോമസ്
അനൂപ് മേനോൻ , മിയ ജോർജ്ജ് , ലാൽ ജോസ് , ദിലീഷ് പോത്തൻ
ഡ്രാമ
[ 100]
104
കിനാവള്ളി
സുഗീത്
ക്രിഷ്, അജ്മൽ സയൻ, സുരഭി സന്തോഷ് , ഹരീഷ് കണാരൻ
ഡ്രാമ
[ 101]
105
മറഡോണ
വിഷ്ണൂ നാരായൺ
ടോവിനോ തോമസ് , ശരണ്യ നായർ, ലിയോണ ലിഷോയ് , ചെമ്പൻ വിനോദ് ജോസ്
ഡ്രാമ
[ 102]
106
തീക്കുച്ചിയും പനിത്തുള്ളിയും
മിത്രൻ നൗഫൽദീൻ
കൃഷ്ണകുമാർ , കനി കുസൃതി , ബിനീഷ് ബാസ്റ്റിൻ , നീന കുറുപ്പ്
ഡ്രാമ
[ 103]
107
ഓ ഗ സ്റ്റ്
3
ചന്ദ്രഗിരി
മോഹൻ കുപ്ലേരി
ലാൽ , ഹരീഷ് പേരടി , സജിത മഠത്തിൽ , ജോയി മാത്യു
ഡ്രാമ
[ 104]
108
ദേവസ്പർശം
വി ആർ ഗോപിനാഥ്
നെടുമുടി വേണു , മനു ജി നാഥ്, അനുപമ പൗർണമി
ഡ്രാമ
[ 105]
109
ഇബ്‌ലീസ്
രോഹിത് വി.എസ്.
ആസിഫ് അലി , മഡോണ സെബാസ്റ്റ്യൻ , സിദ്ദിഖ് , ശ്രീനാഥ് ഭാസി , ലാൽ
റൊമാന്റിക്കോമഡി
[ 106]
110
11
നീലി
അൽത്താഫ് റഹ്മാൻ
അനൂപ് മേനോൻ , മംത മോഹൻദാസ്
കോമഡി, ഹൊറർ
[ 107]
111
24
ലാഫിങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ
നിസാർ
രമേഷ് പിഷാരടി , അഞ്ജന അപ്പുക്കുട്ടൻ
കോമഡി
[ 108]
112
സെ പ്റ്റം ബ ർ
6
രണം
നിർമ്മൽ സഹദേവ്
പൃഥ്വിരാജ് , റഹ്മാൻ , ഇഷ തൽവാർ
ആക്ഷൻ, ക്രൈം, ഡ്രാമ
[ 109]
113
7
തീവണ്ടി
ഫെല്ലിനി ടി.പി.
ടോവിനോ തോമസ് , സംയുക്ത മേനോൻ , സുരാജ് വെഞ്ഞാറമൂട് , സുരഭി ലക്ഷ്മി
കോമഡി
[ 110]
114
14
പടയോട്ടം
റഫീഖ് ഇബ്രാഹിം
ബിജു മേനോൻ , രബി സിംഗ് , ദിലീഷ് പോത്തൻ , സൈജു കുറുപ്പ് , ഹരീഷ് കണാരൻ
കോമഡി, Crime
[ 111]
115
ഒരു കുട്ടനാടൻ ബ്ലോഗ്
സേതു
മമ്മൂട്ടി , അനു സിതാര , സിദ്ദിഖ് , സുരാജ് വെഞ്ഞാറമൂട് , റായ് ലക്ഷ്മി
ഡ്രാമ
[ 112]
116
20
മംഗല്യം തന്തുനാനേ
സൗമ്യ സദാനന്ദൻ
കുഞ്ചാക്കോ ബോബൻ , നിമിഷ സജയൻ , സൗബിൻ ഷാഹിർ , ഹരീഷ് പെരുമണ്ണ , സലിം കുമാർ , വിജയരാഘവൻ
കോമഡി, റൊമാൻസ്
[ 113]
117
വരത്തൻ
അമൽ നീരദ്
ഫഹദ് ഫാസിൽ , ഐശ്വര്യ ലക്ഷ്മി , ഷറഫുദ്ദീൻ , അർജുൻ അശോകൻ, വിജിലേഷ്
ഡ്രാമ, ത്രില്ലർ
[ 114]
118
28
ചാലക്കുടിക്കാരൻ ചങ്ങാതി
വിനയൻ
രാജാമണി, സലിം കുമാർ , ധർമ്മജൻ ബോൾഗാട്ടി , ഹണി റോസ് , രമേഷ് പിഷാരടി , ജോജു ജോർജ്ജ്
Biographical ഡ്രാമ
[ 115]
119
ലില്ലി
പ്രശോഭ് വിജയൻ
സംയുക്ത മേനോൻ , ധനേഷ് ആനന്ദ്, ആര്യൻ കേഷ്ണമേനോൻ , കണ്ണൻ നായർ, കെവിൻ ജോസ്
ത്രില്ലർ
[ 116]
120
ഓ ക്ടോ ബ ർ
5
ഐക്കരക്കോണത്തെ ഭിക്ഷഗ്വരന്മാർ
ബിജു മജീദ്
വിപിൻ മംഗലശ്ശേരി, സമർത്ഥ് അംബുജാക്ഷൻ, ശിവജി ഗുരുവായൂർ , ലാലു അലക്സ് , സീമ ജി. നായർ , സുനിൽ സുഖദ
ഡ്രാമ
[ 117]
121
മന്ദാരം
വിജേഷ് വിജയ്
ആസിഫ് അലി , അനാർക്കലി മാരിക്കാർ , അർജ്ജുൻ നന്ദകുമാർ, ഇന്ദ്രൻസ് , ജേക്കബ്ബ് ഗ്രിഗറി
റൊമാന്റിക് ഡ്രാമ
[ 118]
122
വണ്ടർ ബോയ്സ്
ശ്രീകാന്ത് എസ്. നായർ
ബാല , കുളപ്പുള്ളി ലീല
ആക്ഷൻ ഡ്രാമ
[ 119]
123
11
കായംകുളം കൊച്ചുണ്ണി
റോഷൻ ആൻഡ്രൂസ്
നിവിൻ പോളി ,മോഹൻലാൽ , പ്രിയ ആനന്ദ് , സണ്ണി വെയ്ൻ , ഷൈൻ ടോം ചാക്കോ
പീരിയഡ് ഡ്രാമ
[ 120]
124
ശബ്ദം
പി.കെ. ശ്രീകുമാർ
റൂബി തോമസ്, നിമിഷ
ഡ്രാമ
125
12
നോൺസെൻസ്
എം.സി. ജിതിൻ
റിനോഷ്, ശ്രുതി രാമചന്ദ്രൻ , വിനയ് ഫോർട്ട് , കലാഭവൻ ഷാജോൺ
കോമഡി ഡ്രാമ
[ 121]
126
18
ആനക്കള്ളൻ
സുരേഷ് ദിവാകർ
ബിജു മേനോൻ , അനുശ്രീ , ഷംന കാസിം , സിദ്ദിഖ്
കോമഡി ഡ്രാമ
[ 122]
127
ഡാകിനി
രാഹുൽ റിജി നായർ
അജു വർഗ്ഗീസ് , സേതു ലക്ഷ്മി , സൈജു കുറുപ്പ് , ചെമ്പൻ വിനോദ് ജോസ് , സുരാജ് വെഞ്ഞാറമൂട്
കോമഡി ഡ്രാമ
[ 123]
128
26
ഫ്രഞ്ച് വിപ്ലവം
മജു
സണ്ണി വെയ്ൻ , ലാൽ , ചെമ്പൻ വിനോദ് ജോസ്
കോമഡി ഡ്രാമ
129
ജോണി ജോണി യെസ് അപ്പ
മാർത്താണ്ഡൻ
കുഞ്ചാക്കോ ബോബൻ , അനു സിത്താര
കോമഡി ഡ്രാമ
130
കൂദാശ
ഡിനു തോമസ് ഈലൻ
ബാബുരാജ് ,സായ്കുമാർ , ആര്യൻ കൃഷ്ണമേനോൻ
ഡ്രാമ
131
ഹൂ
അജയ് ദേവലോക
ഷൈൻ ടോം ചാക്കോ , ശ്രുതി മേനോൻ , പേളി മാണി , രാജീവ് പിള്ള
ഫാന്റസി ത്രില്ലർ
132
ന വം ബ ർ
1
ഡ്രാമ
രഞ്ജിത്ത്
മോഹൻലാൽ , ആശാ ശരത്ത് , കനിഹ , അരുന്ധതി നാഗ് , ശ്യാമപ്രസാദ് , ജുവൽ മേരി , അനു സിത്താര
കോമഡി ഡ്രാമ
[ 124]
133
2
തനഹ
പ്രകാശ് കുഞ്ചൻ മൂരയിൽ
അഭിലാഷ് നന്ദകുമാർ, ടിറ്റോ വിൽസൺ , അഞ്ജലി നായർ , ഹരീഷ് കണാരൻ , ശ്രീജിത്ത് രവി
ഡ്രാമ
[ 125]
134
കാറ്റ് വിതച്ചവർ
സതീഷ് പോൾ
ടിനി ടോം , പ്രകാശ് ബാരെ , ബാബു അന്നൂർ
ഡ്രാമ
[ 126]
135
9
ഒരു കുപ്രസിദ്ധ പയ്യൻ
മധുപാൽ
ടോവിനോ തോമസ് , നിമിഷ സജയൻ , അനു സിത്താര , ദിലീഷ് പോത്തൻ , സുജിത്ത് ശങ്കർ , സിദ്ദിഖ്
ത്രില്ലർ
[ 127]
136
വള്ളിക്കുടിലിലെ വെള്ളക്കാരൻ
ഡഗ്ലസ് ആൽഫ്രഡ്
ഗണപതി , തനുജ കാർത്തിക്, ലാൽ , മുത്തുമണി , ബാലു വർഗ്ഗീസ് , അജു വർഗ്ഗീസ് ,
കോമഡി, ഡ്രാമ
[ 128]
137
16
ജോസഫ്
എം. പത്മകുമാർ
ജോജു ജോർജ്ജ് , മാളവിക മേനോൻ , ദിലീഷ് പോത്തൻ , ഇർഷാദ് , സുധി കോപ്പ
ത്രില്ലർ ഡ്രാമ
[ 129]
138
ലഡു
അരുൺ ജോർജ് കെ. ഡേവിഡ്
വിനയ് ഫോർട്ട് , ബാലു വർഗ്ഗീസ് , ശബരീഷ് വർമ്മ , ദിലീഷ് പോത്തൻ , ബോബി സിംഹ , ഗായത്രി അശോക്
റൊമാന്റിക് ഡ്രാമ
[ 130]
139
മൊട്ടിട്ട മുല്ലകൾ
വിനോദ് കണ്ണോൽ
അരുൺ ജെൻസൻ, വാസുദേവ്, ജെയ്മി അഫ്സൽ, ജോയ് മാത്യു , ദീപിക മോഹൻ
ഡ്രാമ
[ 131]
140
നിത്യഹരിത നായകൻ
എ.ആർ. ബിനുരാജ്
വിഷ്ണു ഉണ്ണികൃഷ്ണൻ , മഞ്ജു പിള്ള , അഞ്ജു അരവിന്ദ് , രവീണ രവി , ഇന്ദ്രൻസ് , ധർമ്മജൻ ബോൾഗാട്ടി
കോമഡി
[ 132]
141
23
ഓട്ടോർഷ
സുജിത്ത് വാസുദേവ്
അനുശ്രീ , രാഹുൽ മാധവ് , Tടിനി ടോം
ഡ്രാമ
[ 133]
142
369
ജെഫിൻ ജോയ്
ഹേമന്ത് മേനോൻ
ത്രില്ലർ
143
ഒറ്റയ്ക്കൊരു കാമുകൻ
ജയൻ വന്നേരി
ജോജു ജോർജ്ജ് , ഷൈൻ ടോം ചാക്കോ , അഭിരാമി , ലിജോമോൾ ജോസ്
ആന്തോളജി
144
കോണ്ടസ
സുദീപ് ഇ.എസ്.
അപ്പാനി ശരത് , ശ്രീജിത്ത് രവി
കോമഡി, ഡ്രാമ
145
പാപ്പാസ്
സമ്പത്ത് സാം
റഷീദ് പത്തരക്കൽ, ലിജി ജ്യോതിസ്
ഡ്രാമ
146
പെൻമസാല
സുനീഷ് നീണ്ടൂർ
അരുൺ രാജ് , അപർണ്ണ നായർ
ത്രില്ലർ
147
സമക്ഷം
അജു കെ.
കൈലാഷ് , ഗായത്രി
ഡ്രാമ
148
ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ
രാജീവ് ബാലകൃഷ്ണൻ
ദേവൻ , അംബിക മോഹൻ
കോമഡി, ഡ്രാമ
149
30
അവർക്കൊപ്പം
ഗണേഷ് നായർ
ജോജി വർഗ്ഗീസ്, കൊച്ചുണ്ണി ഇളവൻമഠം, അമിത് പുല്ലാരക്കാട്ട്, നിഷാദ് ജോയ്, ടീന നായർ
ഡ്രാമ
[ 134]
150
ഥൻ
മായ ശിവ
ശിവ നായർ, ആദിത്യ ദേവ്, ബേബി കൃഷ്ണ
ഡ്രാമ
[ 135]
151
നേർവരേന്നു മ്മ്ണി ചെരിഞ്ഞൂ...ട്ടാ...
മണീ മാധവ്
സുധി കോപ്പ , കലാഭവൻ ഷാജോൺ , ജാഫർ ഇടുക്കി, പ്രതീക്ഷ
റൊമാന്റിക് ഡ്രാമ
[ 136]
152
ഡി സം ബ ർ
6
കരിങ്കണ്ണൻ
പപ്പൻ നരിപ്പറ്റ
സാജു നവോദയ , സീമ ജി. നായർ , സലിം കുമാർ , ഇന്ദ്രൻസ് , ഹരീഷ് കണാരൻ
ഡ്രാമ
[ 137]
153
പവിയേട്ടന്റെ മധുരച്ചൂരൽ
ശ്രീകൃഷ്ണൻ
ശ്രീനിവാസൻ , ലെന , വിനു മോഹൻ , ഷെബിൻ ബെൻസൻ , വിജയരാഘവൻ
ഡ്രാമ
[ 138]
154
7
മധുരമീ യാത്ര
സതീഷ് ഗുരുവായൂർ
മാനവ്, രജനി മുരളി, ശിവജി ഗുരുവായൂർ , കൃഷ്ണ പ്രസാദ്
ഡ്രാമ
[ 139]
155
ഖരം
പി.വി. ജോസ്
സന്തോഷ് കീഴാറ്റൂർ
ഡ്രാമ
156
ക ബോഡിസ്കേപ്സ്
ജയൻ കെ ചെറിയാൻ
ജേസൺ ചാക്കോ, രാജേഷ് കണ്ണൻ, ദീപ വാസുദേവൻ
പ്രണയം, ഡ്രാമ
[ 140]
157
14
ഒടിയൻ
വി.എ. ശ്രീകുമാർ മേനോൻ
മോഹൻലാൽ , മഞ്ചു വാര്യർ , നരേൻ , പ്രകാശ് രാജ് , മനോജ് ജോഷി , ഇന്നസെന്റ് , സിദ്ദിഖ്
ഫാന്റസി ത്രില്ലർ
[ 141]
158
21
എന്റെ ഉമ്മാന്റെ പേര്
ജോസ് സെബാസ്റ്റ്യൻ
ടോവിനോ തോമസ് , ഉർവശി , ഹരീഷ് കണാരൻ , മാമുക്കോയ
ഡ്രാമ
[ 142]
159
ഞാൻ പ്രകാശൻ
സത്യൻ അന്തിക്കാട്
ഫഹദ് ഫാസിൽ , നിഖില വിമൽ , ശ്രീനിവാസൻ , കെ.പി.എ.സി. ലളിത , അനീഷ് മേനോൻ
കോമഡി ഡ്രാമ
[ 143]
160
പ്രേതം 2
രൺജിത്ത് ശങ്കർ
ജയസൂര്യ , ദുർഗ്ഗ കൃഷ്ണൻ, സാനിയ ഇയ്യപ്പൻ , ഡെയിൻ ഡേവിസ്
കോമഡി horror
[ 144]
161
22
തട്ടുംപുറത്ത് അച്യുതൻ
ലാൽ ജോസ്
കുഞ്ചാക്കോ ബോബൻ , ശ്രാവണ, ഹരീഷ് കണാരൻ , നെടുമുടി വേണു , കലാഭവൻ ഷാജോൺ
കോമഡി ഡ്രാമ
[ 145]
അവലംബം
↑ "Diwanji Moola Grand Prix decoded!" . The New Indian Express . 29 December 2017.
↑ " 'Eeda', an intense love story" . The Hindu . 4 January 2018.
↑ "Sakhavinte Priyasakhi Movie (2018)" . Bookmyshow. 5 January 2018.
↑ " 'Daivame Kaithozham K Kumarakanam' gets ready" . Sify . 11 January 2018. Archived from the original on 2017-11-02. Retrieved 2019-01-19 .
↑ "Pain of a river" . Deccan Chronicle. 8 January 2018.
↑ "Queen (Malayalam) Malayalam" . Bookmyshow. 12 January 2018.
↑ "Carbon movie review highlights: The journey of a whacky ten percenter" . The Times of India . 19 January 2018.
↑ "Shikkari Shambhu Movie (2018)" . Bookmyshow. 19 January 2018.
↑ Aadhi first look: Pranav Mohanlal has arrived in style The Indian Express (4 November 2017)
↑ ‘Streetlights is not a dark movie, but an entertainer' The New Indian Express (11 October 2017)
↑ 'Hey Jude': Five reasons to watch Nivin Pauly-Trisha starrer The Times of India (1 February 2018)
↑ Manju Warrier's Aami movie to get a release in February? The Metro Matinee(9 February 2018)
↑ Kadha Paranja Kadha (2018) Movie Bookmyshow (9 February 2018)
↑ Kaly (2018) Movie Bookmyshow (9 February 2018)
↑ Rosapoo (2018) Movie Bookmyshow (9 February 2018)
↑ Ankarajyathe Jimmanmar The Times of India (16 February 2018)
↑ Captain (2018) Movie Bookmyshow (16 February 2018)
↑ Kallai FM (2018) Movie Bookmyshow (16 February 2018)
↑ Kunju Daivam (2018) Movie Bookmyshow (16 February 2018)
↑ Nimisham (2018) Movie Bookmyshow (16 February 2018)
↑ Bonsai Movie (2018) Bookmyshow (23 February 2018)
↑ Janaki-Daughter of the Earth (2018) Times of India (23 February 2018)
↑ Kala Viplavam Pranayam Movie (2018) Bookmyshow (23 February 2018)
↑ Kalyanam Movie (2018) Bookmyshow (23 February 2018)
↑ Kinar Movie (2018) Bookmyshow (23 February 2018)
↑ Moonnam Niyamam Movie (2018) Bookmyshow (23 February 2018)
↑ Pathirakalam Movie (2018) Bookmyshow (23 February 2018)
↑ Khaleefa Movie (2018) Bookmyshow (2 March 2018)
↑ Sughamano Daveede Movie (2018) Bookmyshow (2 March 2018)
↑ 'Theneechayum Peerankippadayum' to release on March 2 Archived 2018-05-06 at the Wayback Machine Now Running (2 March 2018)
↑ 21 Diamonds Movie (2018) Bookmyshow (9 March 2018)
↑ Charminar Movie (2018) Bookmyshow (9 March 2018)
↑ Mattancherry Movie (2018) Bookmyshow (9 March 2018)
↑ Aaranu Njan Movie (2018) [പ്രവർത്തിക്കാത്ത കണ്ണി ] Times of India (9 March 2018)
↑ Pranayatheertham (2018) [പ്രവർത്തിക്കാത്ത കണ്ണി ] m3db (9 March 2018)
↑ "Kalidas Jayaram takes trolls about Poomaram's release in good stride - Times of India" . The Times of India . Retrieved 31 December 2017 .
↑ Lolans Movie (2018) Bookmyshow (23 March 2018)
↑ S Durga Movie (2018) Bookmyshow (9 March 2018)
↑ Sudani from Nigeria Movie (2018) Bookmyshow (9 March 2018)
↑ Kuttanadan Marpappa Movie (2018) Bookmyshow (30 March 2018)
↑ Vikadakumaran Movie (2018) Bookmyshow (30 March 2018)
↑ Swathandrayam Ardarathriyil Movie (2018) Bookmyshow (30 March 2018)
↑ Aalorukkam Movie (2018) Bookmyshow (6 April 2018)
↑ Orayiram Kinakkal Movie (2018) Bookmyshow (6 April 2018)
↑ Parole Movie (2018) Bookmyshow (6 April 2018)
↑ Mercury Movie (2018) Bookmyshow (13 April 2018)
↑ Panchavarnathatha Movie (2018) Bookmyshow (13 April 2018)
↑ Kammara Sambhavam Movie (2018) Bookmyshow (13 April 2018)
↑ Mohanlal Movie (2018) Bookmyshow (13 April 2018)
↑ Arakkirukkan Movie (2018) Bookmyshow (20 April 2018)
↑ Moonnara Movie (2018) Times of India (20 April 2018)
↑ Suvarna Purushan (2018) Bookmyshow (20 April 2018)
↑ Thobama Movie (2018) Bookmyshow (27 April 2018)
↑ Aravindante Athidhikal Movie (2018) Bookmyshow (27 April 2018)
↑ Uncle Movie (2018) Bookmyshow (27 April 2018)
↑ Chanakya Thantram Movie (2018) Bookmyshow (3 May 2018)
↑ Aabhaasam Movie (2018) Bookmyshow (4 May 2018)
↑ Ee.Ma.Yau Bookmyshow (4 May 2018)
↑ B. Tech Movie (2018) Bookmyshow (5 May 2018)
↑ Kaamuki Bookmyshow (11 May 2018)
↑ Kuttanpillayude Sivarathri Bookmyshow (11 May 2018)
↑ Naam Movie (2018) Bookmyshow (11 May 2018)
↑ Premasoothram Bookmyshow (11 May 2018)
↑ 2 Days Bookmyshow (18 May 2018)
↑ Krishnam Bookmyshow (18 May 2018)
↑ Sthaanam Bookmyshow (18 May 2018)
↑ School Diary Bookmyshow (18 May 2018)
↑ Abhiyude Kadha Anuvinteyum Bookmyshow (25 May 2018)
↑ Angane Njanum Premichu Bookmyshow (25 May 2018)
↑ Kaithola Chathan Bookmyshow (25 May 2018)
↑ Mazhayathu Bookmyshow (25 May 2018)
↑ Paikutty Bookmyshow (25 May 2018)
↑ Dustbin Bookmyshow (1 June 2018)
↑ Orange Valley Bookmyshow (1 June 2018)
↑ Mazhathullikal/ET00075841 Marubhoomiyile Mazhathullikal Bookmyshow (1 June 2018)
↑ Satheeshany/ET00075841 Urukku Satheeshan Bookmyshow (1 June 2018)
↑ BookMyShow. "Velakkariyayirunnalum Neeyen Mohavalli Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15 .
↑ Premanjaly Bookmyshow (1 June 2018)
↑ BookMyShow. "Sreehalli Movie (2017) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-08 .
↑ BookMyShow. "Aashiq Vanna Divasam Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15 .
↑ BookMyShow. "Njan Marykutty Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15 .
↑ BookMyShow. "Muthalaq Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15 .
↑ BookMyShow. "Abrahaminte Santhathikal Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15 .
↑ BookMyShow. "Police Junior Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-22 .
↑ Kidu The Times of India (29 June 2018)
↑ [1] Bookmyshow (29 June 2018)
↑ [2] Archived 2018-07-02 at the Wayback Machine Bookmyshow (29 June 2018)
↑ Kinarum/Kenalum Kinarum (2018) Movie Bookmyshow (29 June 2018)
↑ Kuriakose/Swargakkunnile Kuriakose (2018) Movie Bookmyshow (29 June 2018)
↑ Yours Lovingly (2018) Movie Bookmyshow (29 June 2018)
↑ BookMyShow. "Cuban Colony Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-06 .
↑ BookMyShow. "My Story Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-06 .
↑ BookMyShow. "Theetta Rappai Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-06 .
↑ BookMyShow. "Neerali Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-13 .
↑ BookMyShow. "Koode Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-13 .
↑ BookMyShow. "Bhayanakam Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-20 .
↑ BookMyShow. "Oru Pazhaya Bomb Kadha Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-20 .
↑ BookMyShow. "Savaari Kadha Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-20 .
↑ BookMyShow. "Ennalum Sarath..? Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-27 .
↑ BookMyShow. "Ente Mezhuthiri Athazhangal Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-27 .
↑ BookMyShow. "Kinavalli Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-27 .
↑ BookMyShow. "Maradona Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-27 .
↑ BookMyShow. "Theekuchiyum Panithulliyum Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-27 .
↑ BookMyShow. "Chandragiri Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-08-03 .
↑ "ദേവസ്പർശം (2018)" . Retrieved 2018-08-03 .
↑ BookMyShow. "Iblis Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-08-03 .
↑ BookMyShow. "Neeli Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-08-11 .
↑ BookMyShow. "Laughing Apartment Near Girinagar Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-08-24 .
↑ BookMyShow. "Ranam Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-06 .
↑ BookMyShow. "Theevandi Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-07 .
↑ BookMyShow. "Padayottam Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-14 .
↑ BookMyShow. "Oru Kuttanadan Blog Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-14 .
↑ BookMyShow. "Mangalyam Thanthunanena Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-20 .
↑ BookMyShow. "Varathan Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-20 .
↑ BookMyShow. "Chalakkudikkaran Changathi Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-29 .
↑ BookMyShow. "Lilli Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-29 .
↑ BookMyShow. "Aickarakkonathe Bhishaguaranmaar Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-05 .
↑ BookMyShow. "Mandharam Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-05 .
↑ BookMyShow. "Wonder Boys Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-05 .
↑ "Babu Antony shares his look in 'Kayamkulam Kochunni' - Times of India" . The Times of India . Retrieved 7 January 2018 .
↑ BookMyShow. "Nonsense Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-12 .
↑ BookMyShow. "Aanakallan Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-18 .
↑ BookMyShow. "Dakini Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-18 .
↑ BookMyShow. "ഡ്രാമ Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-01 .
↑ BookMyShow. "Thanaha Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-02 .
↑ "Kaattu Vithachavar" (in ഇംഗ്ലീഷ്). Retrieved 2021-09-24 .
↑ BookMyShow. "Oru Kuprasidha Payyan Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-09 .
↑ BookMyShow. "Vallikudilile Vellakkaran Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-09 .
↑ BookMyShow. "Joseph Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-16 .
↑ BookMyShow. "Ladoo Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-16 .
↑ BookMyShow. "Mottitta Mullakal Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-16 .
↑ BookMyShow. "Nithyaharitha Nayakan Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-16 .
↑ "Autorsha - Cast and Crew, Reviews, Trailers and Release Dates" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-02 .
↑ "Avarkkoppam- Cast and Crew, Reviews, Trailers and Release Dates" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-30 .
↑ "ഥൻ Dhan" . ml (in ഇംഗ്ലീഷ്). Retrieved 2021-10-3 . ;
↑ "Nervarennu Immani Cherinjoo.. Taa..- Cast and Crew, Reviews, Trailers and Release Dates" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-30 .
↑ BookMyShow. "Karinkannan Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-07 .
↑ BookMyShow. "Paviettante Madhurachooral Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-07 .
↑ BookMyShow. "Madhuramee Yathram Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-07 .
↑ Ka Bodyscapes (2018) [പ്രവർത്തിക്കാത്ത കണ്ണി ] m3db (7 December 2018)
↑ BookMyShow. "Odiyan Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-14 .
↑ BookMyShow. "Ente Ummante Peru Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-21 .
↑ BookMyShow. "Njan Prakashan Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-21 .
↑ BookMyShow. "Pretham 2 Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-21 .
↑ BookMyShow. "Thattumpurath Achuthan Movie (2018) | Reviews, Cast & Release Date in - BookMyShow" . BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-21 .
ചലച്ചിത്രങ്ങൾ പ്രവർത്തകർ പുരസ്കാരങ്ങൾ മറ്റുള്ളവ