ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രിൽ 16, ഏപ്രിൽ 23,ഏപ്രിൽ 30,മേയ് 7 മേയ് 13 എന്നീ തീയതികളിൽ നടന്നു[1]. ഫലപ്രഖ്യാപനം മേയ് 16-നും നടന്നു
2009 ഫെബ്രുവരിയിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വകയിരുത്തിയിട്ടുണ്ടായിരുന്നു[2].
തെരഞ്ഞെടുപ്പു ക്രമം
2009 മാർച്ച് 2-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തീയതികൾ താഴെ പറയുന്നു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങൾ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി 2008 ഡിസംബർ 28-ന് 2009 ഏപ്രിൽ-മെയി മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി[3]. മാർച്ച് ഏപ്രിൽ മാസങ്ങളിൽ പരീക്ഷക്കാലമായതിനാൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ് ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് ഏപ്രിൽ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു.[4]
വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം
2009 തെരഞ്ഞെടുപ്പിന്റെ ക്രമം
വോട്ടെടുപ്പ്
ഘട്ടം
ഘട്ടം 1
ഘട്ടം 2
ഘട്ടം 3
ഘട്ടം 4
ഘട്ടം 5
ഘട്ടം 2A
ഘട്ടം 2B
ഘട്ടം 3A
ഘട്ടം 3B
ഘട്ടം 3C
ഘട്ടം 5A
ഘട്ടം 5B
പ്രഖ്യാപനങ്ങൾ
തിങ്കൾ, 02-മാർച്ച്
തീയതി പ്രഖ്യാപനം
തിങ്കൾ, 23-മാർച്ച്
ശനി, 28-മാർച്ച്
വ്യാഴം, 02-ഏപ്രിൽ
ശനി, 11-ഏപ്രിൽ
വെള്ളി, 17-ഏപ്രിൽ
നാമനിർദ്ദേശം നൽകേണ്ട അവസാന തീയതി
തിങ്കൾ, 30-മാർച്ച്
ശനി, 04-ഏപ്രിൽ
വ്യാഴം, 09-ഏപ്രിൽ
ശനി, 18-ഏപ്രിൽ
വെള്ളി, 24-ഏപ്രിൽ
പത്രിക പരിശോധനാ ദിവസം
ചൊവ്വ, 31-മാർച്ച്
തിങ്കൾ, 06-ഏപ്രിൽ
ശനി, 11-ഏപ്രിൽ
വെള്ളി, 10-ഏപ്രിൽ
തിങ്കൾ, 20-ഏപ്രിൽ
ശനി, 25-ഏപ്രിൽ
പത്രിക പിൻവലിക്കേണ്ട അവസാന തീയതി
വ്യാഴം, 02-ഏപ്രിൽ
ബുധൻ, 08-ഏപ്രിൽ
തിങ്കൾ, 13-ഏപ്രിൽ
ബുധൻ, 15-ഏപ്രിൽ
തിങ്കൾ, 13-ഏപ്രിൽ
ബുധൻ, 22-ഏപ്രിൽ
തിങ്കൾ, 27-ഏപ്രിൽ
ചൊവ്വ, 28-ഏപ്രിൽ
വോട്ടെണ്ണൽ
വ്യാഴം, 16-ഏപ്രിൽ
ബുധൻ, 22-ഏപ്രിൽ
വ്യാഴം, 23-ഏപ്രിൽ
വ്യാഴം, 30-ഏപ്രിൽ
വ്യാഴം, 07-മേയ്
ബുധൻ, 13-മേയ്
വോട്ടെണ്ണൽ
ശനി, 16-മേയ്
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകേണ്ട അവസാന ദിവസം
വ്യാഴം, 28-മേയ്
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണം
കുറിപ്പ്: ഇവിടെ നൽകിയിരിക്കുന്നതുപോലെ, ഒരു സഖ്യത്തിനായുള്ള സീറ്റ് മാറ്റം അതിന്റെ ഘടകകക്ഷികൾക്കുള്ള വ്യക്തിഗത സീറ്റ് മാറ്റങ്ങളുടെ ആകെത്തുകയായാണ് കണക്കാക്കുന്നത്.
ഇ-തെരഞ്ഞെടുപ്പിന് ശേഷം യുപിഎ സർക്കാർ വിടുകയും ക്യാബിനറ്റ് പദവികൾ സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ബാഹ്യ പിന്തുണ നൽകുകയും ചെയ്തു. ജെ-തിരഞ്ഞെടുപ്പിന് ശേഷം യുപിഎയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ചേർന്നു. യു-തിരഞ്ഞെടുപ്പിന് ശേഷം യുപിഎ നേതൃത്വത്തിലുള്ള സർക്കാരിന് നിരുപാധിക പിന്തുണ നൽകി.