ബഹുജൻ സമാജ് പാർട്ടി
ബഹുജൻ സമാജ് പാർട്ടി അല്ലെങ്കിൽ ബി.എസ്.പി. ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയകക്ഷിയാണ്.[1] കാൻഷിറാമും, മായാവതിയുമാണ് ബി.എസ്.പി.യുടെ രണ്ട് പ്രധാന നേതാക്കൾ.[2][3] 1984-ൽ കാൻഷിറാം ബഹുജൻ സമാജ് പാർട്ടി രൂപികരിച്ചു. ദലിതരുടെ രാഷ്ട്രീയ പർടികളിൽ മികചത്[അവലംബം ആവശ്യമാണ്]. ഹരിയാന മറ്റ് ചില സംസ്ഥാനതതും ബി.എസ്.പി ദലിത് വോട്ടർന്മാരുടെ സഹയതെതടെ ആരംഭിച്ച ഒരു ചെറിയ പാർട്ടിയാണ്. 1989ലും 1991ലും നടന്ന .തെരഞ്ഞെടുപ്പിൽ. ഉത്തർപ്രദേശിൽ വൻ മുന്നേറ്റം നടത്തുവാൻ ബി.എസ്.പിക്കു സാധിച്ചു. പല തവണ ബി.എസ്.പി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നു. 2007-ൽ ബിഎസ്.പി അധികാരത്തിൽ വന്നിരുന്നു. തിരഞ്ഞെടുപ്പു പ്രകടനങ്ങൾലോകസഭ
2014-ലെ പൊതുതെരെഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. വോട്ടിങ് ശതമാനം 4.1 ആയിരുന്നു. കേരളംസംസ്ഥാനത്ത് ബഹുജൻ സമാജ് വാദി പാർട്ടിയുടെ ആദ്യ പഞ്ചായത്ത് പ്രസിസിഡൻറ് കോട്ടയം ജില്ലയിലെ കോരുത്തോട്. ചരിത്രത്തിലാദ്യമായി ബി.എസ്.പിക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കോരളത്തിൽ ലഭിക്കുന്നത്. ബിന്ദുവാണ് കോരളത്തിലെ അദ്യത്തെ ബി.എസ്.പിയുടെ പഞ്ചായത്ത് പ്രസിഡന്റ്. 23-10-2013ൽ നടന്ന കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ പഞ്ചായത്ത് അംഗമായ .ബിന്ദുവിനെ യുഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുത്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു അതിൽ ഒരാൾ അണ് ബിന്ദു ബിജു. ബിന്ദുവിന്പുറമെ മണിമല പഞ്ചായത്തിൽ ഷകില സലിം കോട്ടയം ജില്ലായിൽ തന്നെ എസ്പിക്ക് 2 അംഗങ്ങൾ നിലവിൽ ഉള്ളത്. [4] 2011-ലെ നിയമസഭ തെരഞ്ഞെടുപ്പ്കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്പി 122 സിറ്റിൽ മൽസരിച്ചു .സിറ്റ് ഒന്നും ലഭിച്ചില്ല. മുഴുവൻ സിറ്റിൽ നിന്നും ലഭിച്ച വോട്ട് 104977 വോട്ടുകൾ ബിഎസ്പി നോടി 0.60വോട്ട് ശതമാനം നോടി. അവലംബങ്ങൾ
സ്രോതസ്സുകൾകുറിപ്പുകൾ^ക പാർട്ടിയുടെ ദേശീയ ചിഹ്നമായ ആന അസാമിൽ മാത്രം അനുവദനീയമല്ല. അവിടെ ആന അസം ഗണപരിഷദ് എന്ന പാർട്ടിയുടേതാണ്. |
Portal di Ensiklopedia Dunia