സിമ്പിൾ ഡെസ്ക്ടോപ്പ് ഡിസ്പ്ളേ മാനേജർ
എക്സ്11, വേലാന്റ് എന്നീ വിന്റോ മാനേജറുകൾ ഉപയോഗിക്കുന്ന സിസ്റ്റങ്ങൾക്കായുള്ള ഡിസ്പ്ലെ മാനേജറാണ് (ഗ്രാഫിക്കൽ ലോഗിൻ പ്രോഗ്രാമും സെഷൻ മാനേജറും) സിമ്പിൾ ഡെസ്ക്ടോപ്പ് ഡിസ്പ്ലേ മാനേജർ ( SDDM ). [4] എസ്ഡിഎംഎം സി++ -11 ൽ ആണ് എഴുതിയിരിക്കുന്നത്, ക്യുഎംഎൽ വഴി അത് തീമുകളെ പിന്തുണയ്ക്കുന്നു. [5] എസ്ഡിഡിഎം ഗ്നു പൊതു സമ്മതപത്രം വെർഷൻ രണ്ട് അല്ലെങ്കിൽ അതിനു് ശേഷമുള്ള നിബന്ധനകൾക്ക് വിധേയമായി പുറത്തിറക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ് . സ്വീകരണം2013-ൽ, ഫെഡോറ കെഡിഇ യിലെ അംഗങ്ങൾ ഫെഡോറ 21 മുതൽ എസ്ഡിഡിഎം സ്ഥിരമായി ഉപയോഗിക്കാൻ തീരുമാനിച്ചു. [6] കെഡിഇ പ്ലാസ്മാ 5 നായുള്ള ഡിസ്പ്ലേ മാനേജരായി കെഡിഇ ഡവലപ്പർമാർ എസ്ഡിഡിഎം തിരഞ്ഞെടുത്തു. [7] [8] ഇത് കെഡിഇ ഡിസ്പ്ലേ മാനേജരിന്റെ അടുത്ത തലമുറയാണ്. എൽഎക്സ്ക്യൂടി ഡെവലപ്പർമാർ ഡിസ്പ്ലേ മാനേജരായി എസ്ഡിഡിഎം ആണ് ശുപാർശചെയ്യുന്നത്. [9]
അവലംബം
|
Portal di Ensiklopedia Dunia