ഷട്ടർ (ചലച്ചിത്രം)

ഷട്ടർ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോയ് മാത്യു
നിർമ്മാണംസരിത ആൻ തോമസ്
രചനജോയ് മാത്യു
അഭിനേതാക്കൾ
സംഗീതംഷഹബാസ് അമൻ
സുബിൻ ഇംതിയാസ്
ഗാനരചനഷഹബാസ് അമൻ
സുബിൻ ഇംതിയാസ്
ഛായാഗ്രഹണംഹരി നായർ
ചിത്രസംയോജനംബിജിത് ബാല
സ്റ്റുഡിയോഅഭ്ര ഫിലിംസ് ഇന്റർനാഷണൽ
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസിങ് തീയതി2013 ഫെബ്രുവരി 22
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം134 മിനിറ്റ്

ജോയ് മാത്യു രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഷട്ടർ. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ ലാൽ, ശ്രീനിവാസൻ, വിനയ് ഫോർട്ട്, സജിത മഠത്തിൽ, റിയ സൈറ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അഭിനേതാക്കൾ

പുരസ്കാരങ്ങൾ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012

പുറത്തേക്കുള്ള കണ്ണികൾ

  • മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ഷട്ടർ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia