വൃന്ദാവനം (ചലച്ചിത്രം)

1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വൃന്ദാവനം. കെ പി പിള്ള സംവിധാനം ചെയ്തു. വിൻസന്റ്, ശ്രീവിദ്യ,റീന, ശങ്കരാടി, സുധീർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]


അവലംബം

  1. "Vrindaavanam". www.malayalachalachithram.com. Retrieved 2014-10-15.
  2. "Vrindaavanam". malayalasangeetham.info. Retrieved 2014-10-15.
  3. "Vrindavanam". spicyonion.com. Retrieved 2014-10-15.[പ്രവർത്തിക്കാത്ത കണ്ണി]

[[വർഗ്ഗം:]]

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia