വിൻഡോസ് ലൈവ് മെസഞ്ചർ
മൈക്രോസോഫ്റ്റ് കമ്പനിയുടെ ഒരു ഓൺലൈൻ ചാറ്റിങ് സോഫ്റ്റ്‌വെയർ ആണ് വിൻഡോസ് ലൈവ് മെസഞ്ചർ. ഇത് മൈക്രോസൊഫ്റ്റിന്റെ പഴയ ഇൻസ്റ്റൻ ചാറ്റിന്ദ് സോഫ്റ്റ്‌വെയർ ആയ എം.എസ്.എൻ മെസ്സഞ്ചറിന്റെ പരിഷ്കൃത രുപമാണ്. ഈ ചാറ്റിങ്ങ് ക്ലൈന്റിലൂടെ ഓഡിയോ-വീഡിയോ ചാറ്റിങ് നടത്താവുന്നത്താണ്. ഹോട്ട് മെയിൽ എകൗണ്ടും യാഹുമെയിൽ എകൗണ്ടും ഒരേപോലെ ഈ മെസ്സഞ്ചറിൽ ലോഗ് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. [അവലംബം ആവശ്യമാണ്]
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia