ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ടെന്നീസ് കളിക്കാർ ഏറെ വിലമതിക്കുന്നതുമായ ടെന്നീസ് ടൂർണമെന്റാണ് വിംബിൾഡൺ എന്ന പേരിലറിയപ്പെടുന്ന ദ ചാമ്പ്യൻഷിപ്പ്, വിംബിൾഡൺ.
[2][3][4]. 1877 മുതൽ ലണ്ടനിലെഓൾ ഇംഗ്ലണ്ട് ക്ലബ്ബിലാണ് ഈ മത്സരം നടത്തുന്നത്. പുൽ കോർട്ടിൽ നടക്കുന്ന ഏക ഗ്രാന്റ്സ്ലാം ടൂർണമെന്റാണിത്.
എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ് മത്സരം നടക്കുക. ടൂർണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലോടെ ആ വർഷത്തെ വിംബിൾഡൺ അവസാനിക്കുന്നു. എല്ലാ വർഷവും 5 പ്രധാന ഇനങ്ങളിലും 4 ജൂനിയർ ഇനങ്ങളിലും 4 ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങളിലും മത്സരം നടക്കുന്നു.
The decision of In or Out with the help of Technology at Wimbledon
The longest match ever played at Wimbledon
The Wimbledon Shop
The instructions to Non Ticket Holders at Wimbledon
Wimbledon scoreboard
Wimbledon order of play
Centre Court Wimbledon 1
Wimbledon Court 1
Court 4 Wimbledon
Court 19 Wimbledon
Court 15 Wimbledon
Court 17 Wimbledon
Wimbledon Queue Bridge
Score board Wimbledon
അവലംബം
↑This means that, in the men's main draws, there are 128 singles (S) and 64 doubles (D), and there are 128 and 16 entrants in the respective qualifying (Q) draws.
↑Will Kaufman & Heidi Slettedahl Macpherson, ed. (2005). "Tennis". Britain And The Americas. Vol. 1 : Culture, Politics, and History. ABC-CLIO. pp. p.958. ISBN1851094318. this first tennis championship, which later evolved into the Wimbledon Tournament ... continues as the world's most prestigious event.{{cite encyclopedia}}: |pages= has extra text (help)