റോബർട്ട്‌ കോഖ്

റോബർട്ട്‌ കോഖ്
ജനനം(1843-12-11)11 ഡിസംബർ 1843
മരണം27 മേയ് 1910(1910-05-27) (പ്രായം 66)
ദേശീയതGerman
കലാലയംUniversity of Göttingen
അറിയപ്പെടുന്നത്Discovery bacteriology
Koch's postulates of germ theory
Isolation of anthrax, tuberculosis and cholera
അവാർഡുകൾNobel Prize in Medicine (1905)
Scientific career
FieldsMicrobiology
InstitutionsImperial Health Office, Berlin, University of Berlin
Doctoral advisorFriedrich Gustav Jakob Henle

ജർമ്മനിയിലെ ചെറുപട്ടണമായ ക്ലുസ്താലിൽ ആണ് 1843-ൽ റോബർട്ട്‌ കോഖ് ജനിച്ചത്‌.മെഡിക്കൽ ബാക്ടിരിയോളജിയുടെ സ്ഥാപകനും പിതാവും ആയിരുന്നു റോബർട്ട്‌ കോഖ്. ആന്ത്രാക്സ്, ക്ഷയം, കോളറ, പ്ലേഗ് എന്നി രോഗങ്ങളുടെ കാരണക്കാരും വാഹകരും സൂക്ഷ്മങ്ങളായ അന്നുജീവികളാണ് എന്ന് സംശയലേശമില്ലാതെ ലോകത്തിന് ബോധ്യപ്പെടുത്തികൊടുത്തത് മഹാനായ ഈ ജർമൻ ഡോക്ടറായിരുന്നു.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia