പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്പാനിഷ് പുരോഹിതനായ റുയ് ലോപസ് ഡി സെഗുരയ്ക്ക് ശേഷമാണ് ഈ നീക്കത്തിന് റുയ് ലോപസ് എന്ന പേര് വന്നത്. വളരെയധികം വേരിയേഷനുകൾ ഉള്ള ഈ നീക്കം, ജനപ്രീതിയാർജിച്ച പ്രാരംഭനീക്കങ്ങളിൽ ഒന്നാണ്. ചെസ്സ് പ്രാരംഭനീക്കങ്ങളുടെ സർവ്വവിജ്ഞാനകോശത്തിൽ C60 മുതൽ C99 വരെ ഇതിന്റെ വേരിയേഷനുകൾ രേഖപ്പെടുത്തിയിരിക്കുന്നു.
ചെസ്സ് പ്രാരംഭനീക്കങ്ങളെക്കുറിച്ച് ക്രമാനുഗതമായ പഠനം നടത്തിയ, പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് പുരോഹിതനായ റുയ് ലോപസ് ഡി സെഗുരയ്ക്ക് ശേഷമാണ് ഈ നീക്കത്തിന് റുയ് ലോപസ് എന്ന പേര് വന്നത്. 1561 ൽ പുറത്തിറങ്ങിയ 150 പേജുകളുള്ള, ലിബ്രോ ഡെൽ അജെഡ്രെസ് എന്ന പുസ്തകത്തിലുടെയാണ് റുയ് ലോപസ് ഡി സെഗുര തന്റെ പഠനങ്ങൾ കുറിച്ചിട്ടിരിക്കുന്നത്.
മോർഫി പ്രതിരോധം: 3...a6
3...a6 അല്ലാതെയുള്ള മറ്റു പ്രതിരോധ തന്ത്രങ്ങൾ
താഴെ കൊടുത്തിരിക്കുന്ന വേരിയേഷനുകളിൽ, ഏറ്റവും കൂടുതൽ ജനശ്രദ്ധയുള്ളത് ബെർലിൻ പ്രതിരോധവും സ്ച്ലീമാൻ പ്രതിരോധവുമാണ്. ഇവയ്ക്കുശേഷം ക്ലാസ്സിക്കൽ പ്രതിരോധവും..[1]
3...Nge7 (കോസിയോ പ്രതിരോധം)
3...g6 (സ്മ്‌യ്സ്ലോവ് അഥവാ ബാൺസ് പ്രതിരോധം)
3...Nd4 (ബേർഡ്സ് പ്രതിരോധം)
3...d6 (സ്റ്റേയ്നിറ്റ്സ് പ്രതിരോധം)
3...f5!? (സ്ച്ലീമാൻ പ്രതിരോധം)
3...Bc5 (ക്ലാസ്സിക്കൽ അഥവാ കോർഡെൽ പ്രതിരോധം)
3...Nf6 (ബെർലിൻ പ്രതിരോധം)
കോസിയോ പ്രതിരോധം : 3...Nge7
സ്മ്‌യ്സ്ലോവ് പ്രതിരോധം 3...Nge7
ബേർഡ്സ് പ്രതിരോധം : 3...Nd4
സ്റ്റേയ്നിറ്റ്സ് പ്രതിരോധം : 3...d6
സ്ച്ലീമാൻ പ്രതിരോധം : 3...f5
ക്ലാസ്സിക്കൽ പ്രതിരോധം : 3...Bc5
ബെർലിൻ പ്രതിരോധം : 3...Nf6
മറ്റുള്ളവ
കറുപ്പിന് മൂന്നാം നീക്കത്തിൽ കളിക്കാവുന്ന ചില പ്രചാരം കുറഞ്ഞ നീക്കങ്ങൾ :