മേൽമുറി

മലപ്പുറം മുനിസിപാലിറ്റിയിലെ ഒരു ഗ്രാമമാണ്‌ മേൽമുറി. മലപ്പുറം - കോഴിക്കോട് പാതയരികിൽ മച്ചിങ്ങൽ, കൊണോപാറ, സ്വലാത്ത് നഗർ, ആലത്തൂർ പടി, മേൽമുറി 27 എന്നിവ മേൽമുറി വില്ലേജിൽ പെടുന്നു. മലപ്പുറം മുനിസിപ്പാലിറ്റി (1)(4)വാർഡ് ഉൾകൊള്ളുന്നു മേൽമുറി 27-ൽ ഒന്നാം വാരഡാണ്‌ പടിഞ്ഞാറെമുക്ക് 4ആം വാർഡ് ആണ് നൂറേങ്ങൽമുക്ക്

വാർഡ് 39 പ്രദേശം ഉൾപ്പെടുന്ന പ്രദേശമാണ് പൊടിയാട്. പ്രസിദ്ധമായ പൊടിയാട്ട് പാറ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia