ഭർത്താവ് (ചലച്ചിത്രം)

ഭർത്താവ്
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനടി.ഇ. വസുദേവൻ
തിരക്കഥകാനം ഇ.ജെ
അഭിനേതാക്കൾബഹദൂർ
ടി.എസ്. മുത്തയ്യ
ടി.കെ. ബാലചന്ദ്രൻ
ഷീല
കവിയൂർ പൊന്നമ്മ
അടൂർ പങ്കജം
സംഗീതംവി. ദക്ഷിണാമൂർത്തി
എം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
റിലീസിങ് തീയതി23/11/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭർത്തവ്[1] ജയമാരുതി പ്രൊഡക്ഷനു വെണ്ടീ ടി.ഇ. വാസുദേവനാണ് ഈ ചിത്രം നിർമിച്ചത്. 1964 നവംബർ 23-ന് പ്രദർശനം തുടങ്ങിയ ഈ ചിത്രം, ശ്യാമള, നെപ്ട്യൂൺ എന്നീ സ്റ്റുഡിയോകളിലാണ് ചിത്രീകരണം പൂർത്തീകരിച്ചത്.

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറ പ്രവർത്തകർ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia