ഗൗതമബുദ്ധന്റെ ജനനം മുതൽ ഇന്നു വരെയുള്ള ബൗദ്ധധർമ്മ സംബന്ധിയായ സംഭവങ്ങളുടെ വിപുലമായ സഞ്ചയമാണ് താഴെ കൊടുത്തിരിക്കുന്നത്.
സമയരേഖ
പ്രധാന സംഭവങ്ങൾ
ക്രിസ്തുവിനും മുമ്പ് 6–5 നൂറ്റാണ്ടുകൾ
തിയതി
|
സംഭവം
|
c. 563 ക്രി.മു അല്ലെങ്കിൽ c. 480 ക്രി.മു
|
സിദ്ധാർത്ഥ ഗൗതമന്റെ ജനനം. ബുദ്ധന്റെ ജനന-മരണ സമയങ്ങളുടെ കൃത്യമായ അറിവില്ല. ഒട്ടുമിക്ക ചരിത്രകാരന്മാരും ശ്രീബുദ്ധനന്റെ ജീവിതകാലം ക്രി.മു.563 നും 483നും ഇടക്കാണെന്ന് അനുമാനിക്കുന്നു
|
c. 413—345 ക്രി.മു.
|
മഗധയിലെ ഹിരണ്യകരാജവംശത്തിലെ രാജാവിനെ ജനങ്ങൾചേർന്ന് സ്ഥാനഭൃഷ്ടനാക്കിയതിനെ തുടർന്ന്, പ്രധാനമന്ത്രിയായിരുന്ന ശിശുനാഗൻ സിംഹാസാരോഹണം ചെയ്തു. അദ്ദേഹം ശിശുനാഗ രാജവംശം എന്നൊരു രാജ്യത്തിന് തുടക്കം കുറിച്ചു.
|
ക്രിസ്തുവിനും മുമ്പ് 4-ആം നൂറ്റാണ്ട്
ക്രിസ്തുവിനും മുമ്പ് 3-ആം നൂറ്റാണ്ട്
ക്രിസ്തുവിനും മുമ്പ് 2-ആം നൂറ്റാണ്ട്
ക്രിസ്തുവിനും മുമ്പ് 1-ആം നൂറ്റാണ്ട്
തിയതി
|
സംഭവം
|
ക്രി.മു. 55
|
ഇൻഡോ ഗ്രീക്ക് ഗവർണറായിരുന്ന തിയോഡോറസ് ബുദ്ധഭഗവാന്റെ തിരുശേഷിപ്പിനായ് ക്ഷേത്രം നിർമ്മിക്കുന്നു, അത് ശാക്യമുനിക്കായി സമർപ്പിക്കുന്നു.
|
ക്രി.മു. 29
|
സിംഹള ഭാഷയിലെ ചരിത്രലിഖിതങ്ങൾ പ്രകാരം, പാലി ശാസനം രാജാ [വത്തഗാമിനി] Error: {{Transliteration}}: transliteration text not Latin script (pos 1: വ) (help) യുടെ ഭരണകാലത്ത് (29–17 BCE) ഉദ്ഭവിച്ചതാണ് എന്ന് കാണുന്നു
|
ക്രി.മു. 2
|
ഹുഒ ഹാൻഷുവിന്റെ സാക്ഷ്യപ്രകാരം ബിസി 2-ൽ ചൈനീസ് സ്ഥാനപതിയായിരുന്ന യുവെൻഷി ചൈനയിലെത്തി ബുദ്ധസൂക്തങ്ങളെക്കുറിച്ച് പ്രസംഗിച്ചിരുന്നു.[9]
|
അവലംബം
- ↑ Harvey, Peter (2013). An Introduction to Buddhism: Teachings, History and Practices (2nd ed.). Cambridge, UK: Cambridge University Press. pg. 88-90. Noting the date of seventy years after the passing of the Buddha, which, in the short chronology, would place the second council around 330 +/-20 years.
- ↑ Skilton, Andrew. A Concise History of Buddhism. 2004. p. 48
- ↑ Raychaudhuri, H. C.; Mukherjee, B. N. (1996), Political History of Ancient India: From the Accession of Parikshit to the Extinction of the Gupta Dynasty, Oxford University Press, pp. 204–209.
- ↑ Narain, A.K. (1957). The Indo-Greeks. Oxford: Clarendon Press. p. 124
- ↑ R.K. Sen (1895). "Origin of the Maurya of Magadha and of Chanakya". Journal of the Buddhist Text Society of India. The Society. pp. 26–32.
- ↑ Baldev Kumar (1973). Exact source needed!