ഫലം![]()
മംസളഫലങ്ങളും ശുഷകഫലങ്ങളും എന്ന് രണ്ടു തരം ഫലങ്ങളുണ്ട്. ശുഷകഫലങ്ങളിൽ സ്പുടനഫലങ്ങളും അസ്പുടനഫലങ്ങളുമുണ്ട്. വർഗീകരണം![]() ലഘു ഫലങ്ങൾഒരു പുഷ്പത്തിന്റെ അണ്ഡാശയം വളർന്ന് ഒരൊറ്റ ഫലം ഉണ്ടാകുന്നവയാണ് സരളഫലങ്ങൾ. ഉദാഹരണം: പേരയ്ക്ക, മാമ്പഴം മുന്തിരി തക്കാളി . സരളഫലങ്ങൾ രണ്ടിനമുണ്ട്. മാംസള ഫലങ്ങൾഫലം പാകമാകുമ്പോഴും അതിന്റെ ഫലകഞ്ചുകം മാംസളമായിത്തന്നെ നിലനിൽക്കുന്നവയാണ് മാംസള ഫലങ്ങൾ. മാമ്പഴം, ഓറഞ്ച്, വെള്ളരി. ശുഷ്കഫലങ്ങൾഫലം പാകമാകുമ്പോൾ ജലാംശം കുറഞ്ഞ് ഫലകഞ്ചുകം ഉണങ്ങിയിരിക്കുന്നവയാണ് ശുഷ്കഫലങ്ങൾ. ഉദാഹരണം:പയർ, വെണ്ട, കടുക്. പുഞ്ജഫലങ്ങൾഒരു പുഷ്പത്തിന്റെ ഒന്നിലധികം ജനിപർണങ്ങൾ സംയോജിതമായി ഉണ്ടാകുന്നവയാണ് പുഞ്ജഫലങ്ങൾ. ഉദാഹരണം:സ്ട്രോബറി. സംയുക്തഫലങ്ങൾഒരു പൂക്കുലയിലെ പൂവുകളുടെ അണ്ഡാശയങ്ങളെല്ലാം ഒന്നായി ചേർന്ന് ഒരൊറ്റ ഫലമായി മാറുന്നതാണ് സഞ്ചിത ഫലങ്ങൾ. ഉദാഹരണം:ചക്ക, മൾബറി. ഇതും കാണുകഅവലംബം |
Portal di Ensiklopedia Dunia