പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്കിലാണ് 12.17 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല ആലപ്പുഴ
ബ്ലോക്ക് അമ്പലപ്പുഴ
വിസ്തീര്ണ്ണം 12.117 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,629
പുരുഷന്മാർ 13,206
സ്ത്രീകൾ 15,423
ജനസാന്ദ്രത 2363
സ്ത്രീ : പുരുഷ അനുപാതം 1167
സാക്ഷരത 91%

ഇതുംകാണുക

പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്

അവലംബം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia