നെയ്ഫു റിയോ

നെയ്ഫു റിയോ
നാഗാലാൻഡ് മുഖ്യമന്ത്രി
ഓഫീസിൽ
March 12, 2008 - Present
മുൻഗാമിPresident's Rule
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-11-11) നവംബർ 11, 1950  (74 വയസ്സ്)
കൊഹിമ, ഇന്ത്യ
രാഷ്ട്രീയ കക്ഷിനാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട്
പങ്കാളിKaisa Rio
As of March 12, 2008
ഉറവിടം: [1]

നാഗാലാൻഡ് മുൻ മുഖ്യമന്ത്രിയാണ് നെയ്ഫു റിയോ(ജനനം :) മൂന്നുവട്ടം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട് (എൻ.പി.എഫ്) നേതാവാണ്.

ജീവിതരേഖ

2013 ലെ തെരഞ്ഞെടുപ്പ്

2013 ലെ തെരഞ്ഞെടുപ്പിൽ നെയ്ഫു നേതൃത്ത്വം നൽകിയ എൻ.പി.എഫിന് 39 സീറ്റാണ് ലഭിച്ചു. ബി.ജെ.പി, നാഗാലാൻഡിലെ പ്രാദേശിക പാർട്ടികൾ എന്നിവയുടെ പിന്തുണയുള്ള മുന്നണിയായാണ് നെയ്ഫു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

അവലംബം


പുറം കണ്ണികൾ


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia