നാവിക വാസ്തുകല

ജലയാനങ്ങൾ (കപ്പലുകൾ, നൗകകൾ), ജലാന്തരയാനങ്ങൾ (അന്തർവാഹിനികൾ), ജലത്തിൽ സ്ഥിതി ചെയ്യുന്ന നിർമിതികൾ എന്നിവയുടെ രുപകല്പന, നിർമ്മാണം തുടങ്ങിയവയുമയി ബന്ധപ്പെട്ട യന്ത്രശാസ്‌ത്രശാഖയാണ്‌ (ഇംഗ്ലീഷ്: Engineering discipline) നാവിക വാസ്തുകല (ഇംഗ്ലീഷ്: Naval Architecture അഥവാ Naval Engineering).

പുറംകണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia