നവരത്നങ്ങൾ![]() ![]() സുപ്രസിദ്ധമായ ഒൻപത് രത്നങ്ങളാണ് നവരത്നങ്ങൾ. ഒമ്പത് ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നവയാണ് നവരത്നങ്ങൾ. ഇവ പതിപ്പിച്ച ആഭരണങ്ങൾക്ക് ഹിന്ദു, ജൈന, ബുദ്ധ മതങ്ങളിൽ വിശ്വാസപരമായ പ്രാധാന്യമുണ്ട്. ഇന്ത്യ കൂടാതെ തായ്‌ലൻഡ്, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ മറ്റ് ഏഷ്യൻ രാജ്യങ്ങളിലും നവരത്ന ആഭരണങ്ങൾ പ്രചാരത്തിലുണ്ട്[1]. തായ്‌ലൻഡിലെ 'ഓർഡർ ഓഫ് നയൻ ജെംസ്' എന്നറിയപ്പെടുന്ന രാജകീയ ബഹുമതിയും നവരത്നങ്ങളെ ആധാരമാക്കിയുള്ളതാണ്. [2] നവരത്നങ്ങളും ഗ്രഹങ്ങളുംനവരത്നങ്ങളും ജ്യോതിഷപ്രകാരം അവ പ്രതിനിധാനം ചെയ്യുന്ന ഗ്രഹങ്ങളും താഴെ പറയുന്നവയാണ്.[3]
ജന്മനക്ഷത്ര രത്നങ്ങൾഭാരതീയ ജ്യോതിഷപ്രകാരമുള്ള ജന്മനക്ഷത്ര രത്നങ്ങൾ താഴെ പറയുന്നവയാണ്.[4][5]
പൊതുവായി പറയപ്പെടുന്ന, നക്ഷത്രവശാൽ അനുയോജ്യമായ രത്‌നങ്ങളെയാണ് ഇവിടെ സൂചിപ്പിക്കുന്നതെങ്കിലും രത്‌നധാരണം നടത്തുമ്പോൾ ഒരു രത്‌നശാസ്ത്രജ്ഞനെക്കൊണ്ട് ജാതകഗ്രഹനിലകൂടി വിലയിരുത്തിവേണം രത്‌നം തിരഞ്ഞെടുക്കാൻ. അവലംബം
|
Portal di Ensiklopedia Dunia