നദീൻ ഗോർഡിമർ
ദക്ഷിണാഫ്രിക്കയിൽ ജനിച്ച എഴുത്തുകാരിയാണ് നദീൻ ഗോർഡിമർ(1923 നവംബർ 20 - 2014 ജൂലൈ 13). 1991 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട്. നദീന്റെ കൃതികൾ പ്രധാനമായും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെക്കുറിച്ചും വംശീയ പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിയ്ക്കുന്നവയാണ്. വർണ്ണവിവേചനത്തിനെതിരേയുള്ള പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പങ്കെടുത്തിരുന്നു.[1] അവലംബം
|
Portal di Ensiklopedia Dunia