ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
ഐക്യ അറബ് എമിറേറ്റിൽ ദുബായിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (IATA: DXB, ICAO: OMDB) (അറബി: مطار دبي الدولي). ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര യാത്ര ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ ഒന്ന്[4], ലോകത്തെ ഏറ്റവും തിരക്കേറിയ യാത്ര ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ മൂന്നാമത്, ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്ക് ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ ആറാമത്, ഏറ്റവും കൂടുതൽ എ380, ബോയിങ് 777 വിമാനങ്ങൾ സഞ്ചരിച്ച വിമാനത്താവളം, ശരാശരി യാത്രക്കാർ ഏറ്റവും കൂടുതൽ ഉള്ള വിമാനത്താവളം എന്നെ ഖ്യാതികൾ ദുബായ് വിമാനത്താവളത്തിന് ഉണ്ട്. ചരിത്രം1959-ൽ അന്നത്തെ ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ ഉത്തരവ് പ്രകാരം നിർമ്മാണം നിർമ്മാണം ആരംഭിച്ചു. 1960-ൽ വ്യോമഗതാഗതത്തിനായി തുറന്നു കൊടുത്തു. റൺവേ (മണ്ണ് ഉറപ്പിച്ചത്), ചെറിയ ടെർമിനൽ എന്നിവയായിരുന്നു അന്ന് നിർമ്മിച്ചത്. ഘടനമൂന്ന് യാത്ര ടെർമിനലുകൾ, നാല് കോൺകോർസ്, വിഐപി ടെർമിനൽ, ഉപരിതല എ.പി.എം, ഭൂഗർഭ എ.പി.എം, സ്വകാര്യ വിമാനകോ കമ്പനി കെട്ടിടങ്ങൾ, കാർഗോ ടെർമിനൽ എന്നിവ കൂടിച്ചേർന്നതാണ് ദുബായ് വിമാനത്താവളം. യാത്ര ടെർമിനലുകൾടെർമിനൽ 1ദുബായ് വിമാനത്താവളത്തിലെ ഏറ്റവും പഴയ ടെർമിനലാണിത്. ടെർമിനൽ 2ടെർമിനൽ 3കോൺകോർസുകൾവിമാനകമ്പനികളും ലക്ഷ്യസ്ഥാനങ്ങളുംയാത്ര സേവനങ്ങൾഅവലംബം
പുറം കണ്ണികൾവിക്കിവൊയേജിൽ നിന്നുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാത്രാ സഹായി Dubai International Airport എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia