തൊളിക്കുഴി

കൊല്ലം ജില്ലയിലെ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തൊളിക്കുഴി.


പഴയകുന്നുമ്മേൽ ഗ്രാഞ്ചായത്ത് തിരുവനന്തപുരം ജല്ലയിലാണ്. കൊല്ലം ജില്ലയിലല്ല. തൊളിക്കുഴി തിരുവനന്തപുരം ജില്ലയാണ്

പ്രധാന സ്ഥലങ്ങൾ

പ്രധാന ആരാധനാലയങ്ങൾ

  • മീൻമൂട്ടി ശ്രീശാസ്താ ക്ഷേത്രം
  • മുസ്ലീം ജമാഅത്ത്

പ്രധാന റോഡുകൾ

  • കിളിമാനൂർ - കടയ്ക്കൽ റോഡ്
  • കല്ലറ - തൊളിക്കുഴി റോഡ്

പ്രധാന സ്ഥാപനങ്ങൾ

  • ബിസ്മില്ല ആഡിറ്റോറിയം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia