വാളകം

വാളകം
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം കൊട്ടാരക്കര
ലോകസഭാ മണ്ഡലം മാവേലിക്കര
സമയമേഖല IST (UTC+5:30)
കോഡുകൾ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു ചെറു പട്ടണമാണ് വാളകം. എം. സി റോഡിൽ ആയൂരിനും കൊട്ടാരക്കരക്കും ഇടയിലാണിതിന്റെ സ്ഥാനം. മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ സ്വദേശം ഇവിടെയാണ്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia