തൊടികപ്പുലം

മലപ്പുറം ജില്ലയിൽ [[പാണ്ടിക്കാടിനടുത്തുള്ള] ഒരു ഗ്രാമമാണ് തൊടികപ്പുലം. ഷൊർണൂർ - നിലമ്പൂർ തീവണ്ടിപ്പാതയിൽ നിലമ്പൂരിനു മുമ്പുല്ള രണ്ടാമത്തെ സ്റ്റേഷൻ തൊടികപ്പുലത്ത് ആണ്. മലബാർ ലഹളയിൽ പ്രമുഖനായ ചെമ്പ്രശ്ശേരി തങ്ങൾ ആദ്യകാലത്ത് തൊടിക്കപ്പുലത്ത് മുദരിസായിരുന്നു.

അവലംബം

chembrassery

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia