തെക്കുംമുറി

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിൽപെട്ട ഒരു ഗ്രാമമാണ് തെക്കുംമുറി. മണക്കാട്ട്‌ ദേവിക്ഷേത്രം ഈ ഗ്രാമത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. പള്ളിപ്പാട് പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ ആണ് തെക്കുംമുറി കര സ്ഥിതി ചെയുന്നത്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia