കഞ്ഞിക്കുഴി

ഇലയിൽ കഞ്ഞി കുടിക്കാൻ വേണ്ടി നിലത്ത് കുഴിക്കുന്ന കുഴിയാണ് കഞ്ഞിക്കുഴി. പണ്ട് കാലങ്ങളിൽ കുടിയാന്മാർക്ക് ജന്മിയുടെ വീടിന്റെ മുറ്റത്ത് കുഴി കുത്തി ഒരു ഇല മുകളിൽ വെച്ച് അതിൽ കഞ്ഞി ഒഴിച്ചു കൊടുക്കുകയാണ് പതിവു. വാഴയിലയോ, ചേമ്പിലയോയാണ് ഇതിനുപയോഗിക്കുക. ഈ കഞ്ഞി സാധാരണ പ്ലാവില വച്ചാണ് കോരി കുടിക്കുന്നത്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia