തദ്ദേശ ഭരണ സ്ഥാപനങ്ങൾ
തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ്.നിയമ നിർമ്മാണമൊഴികെയുള്ള വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് ഇവക്കുള്ളത് .ഇപ്പോഴത്തെ പഞ്ചായത്തുകൾ 1992 ലെ 73ആം ഭരണ ഘടനാഭേധഗതി[1][1] പ്രകാരം ഉണ്ടാക്കിയ പഞ്ചായത്തി രാജ് നിയമപ്രകാരമാണ് നടപ്പിലായത്[2]. 1992ൽ തന്നെ പാസ്സാക്കിയ നഗരപാലികാ നിയമപ്രകാരം74ആം ഭരണ ഘടനാഭേധഗതിപ്രകാരം നിലവിൽ വന്നവയാണ് ഇപ്പോഴുള്ള മുനിസിപ്പൽ കോർപ്പറേഷനുകളും നഗരസഭകളും.[3][2] തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തരങ്ങൾഗ്രാമീണതലത്തിൽ നഗരതലത്തിൽ
അധികാരങ്ങൾകെട്ടിടങ്ങളും സ്ഥാപനങ്ങളും നിർമ്മിക്കാനും നടത്തിക്കൊണ്ടുപോകാനും അനുമതി നൽകുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്.ഇവയുടെ അനുമതി ഇല്ലാതെ യാതൊരു സ്ഥാപനത്തിനും പ്രവർത്തിക്കാൻ ആവില്ല.കെട്ടിടങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും നികുതി പിരിക്കുന്നതിനുള്ള അവകാശവും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ്.അതു കൂടാതെ കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർർമ്മിച്ച് വാടകക്ക് നൽകാനും ഇവക്ക് അവ്കാശമുണ്ട്.[4][5] ചുമതലകൾതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകളെ പൊതുവായി മൂന്നായി തരംതിരിക്കാം.[6][7] അനിവാര്യമായവ
പൊതുവായവ
മേഖല തിരിച്ചുള്ള ചുമതലകൾമുനിസിപ്പാലിറ്റി, കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ ഓരോ തദ്ദേശഭരണ സ്ഥാപനത്തിനും ഓരോ മേഖല തിരിച്ച് പ്രതേകം ചുമതലകൾ നൽകിയിട്ടുണ്ട്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്തു, മത്സ്യബന്ധനം, ചെറുകിട വ്യവസായം, ഊർജം, പാർപ്പിട നിർമാണം,സാമൂഹ്യക്ഷേമം, ജലസേചനം, മൃഗസംരക്ഷണം എന്നിങ്ങനെ മേഖലാടിസ്ഥാനത്തിൽ പ്രതേകം ചുമതലകൾ നൽകിയിരിക്കുന്നു. ഇതും കൂടി കാണുകഅവലംബം
|
Portal di Ensiklopedia Dunia