ഞായപ്പിള്ളി

ഞായപ്പിള്ളി
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കോതമംഗലം
സിവിക് ഏജൻസി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞായപ്പിള്ളി. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്ന പെരിയാറിന്റെ ഒരു കൈവഴിയിൽ തട്ടേക്കാട് പക്ഷിസങ്കേതത്തോട് ചേർന്നാണ് ഞായപ്പിള്ളി സ്ഥിതി ചെയ്യുന്നത്.

ഭൂപ്രകൃതി

പശ്ചിമഘട്ടത്തിൽ സാധാരണയുള്ളതുപോലെ നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് ഞായപ്പിള്ളിയിലും. സമുദ്രനിരപ്പിൽ നിന്ന് 523 മീ ഉയരത്തിലുള്ള ഞായപ്പിള്ളി മലയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഏറ്റവും ഉയരം കൂടിയ ഭൂഭാഗം. [1].

അധികാരപരിധികൾ

പ്രധാനസ്ഥാപനങ്ങൾ

എത്തിച്ചേരാനുള്ള വഴി

റോഡ് വഴി - തട്ടേക്കാടിനും കുട്ടമ്പുഴയ്ക്കും ഇടയിലായി.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ആലുവ, അങ്കമാലി എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

സമീപ ഗ്രാമങ്ങൾ

ചിത്രശാല

അവലംബം

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; prd-kl എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia