ജനാധിപത്യ രാഷ്ട്രീയ സഭ

Janadhipathya Rashtriya Sabha(JRS)
ജനാധിപത്യ രാഷ്ട്രിയ സഭ
നേതാവ്സി.കെ. ജാനു
ചെയർപേഴ്സൺഇ.പി. കുമാരദാസ്
രൂപീകരിക്കപ്പെട്ടത്10/ഏപ്രിൽ/ 2016
മുഖ്യകാര്യാലയംസുൽത്താൻ ബത്തേരി, വയനാട് , കേരളം(ഇന്ത്യ)
സഖ്യംദേശീയ ജനാധിപത്യ സഖ്യം (NDA)
ലോക്സഭയിലെ സീറ്റുകൾ
0 / 545
രാജ്യസഭയിലെ സീറ്റുകൾ
0 / 245
Kerala Legislative Assembly സീറ്റുകൾ
0 / 140

കേരളത്തിൽ രൂപീകരിച്ച ഒരു രാഷ്ട്രീയപ്പാർട്ടി ആണ് ജനാധിപത്യ രാഷ്ട്രിയ സഭ (ജെ.ആർ.എസ്). കേരളത്തിലെ ആദിവാസികളുടെ ഇടയിൽ ഒരു പ്രമുഖനേതാവായ സി.കെ. ജാനുവാണ് ജെ.ആർ.എസ് സ്ഥാപിച്ചത്.

2016-ലെ കേരള നിയമസഭ ഇലക്ഷനിൽ ജനാധിപത്യ രാഷ്ട്രിയ സഭ എന്ന പേരിൽ പുതിയ രാഷ്ട്രിയ പാർട്ടി രൂപികരിക്കുകയും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ-യുടെ ഭാഗമായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തു.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia