ചന്ദനക്കാവ്

കേരളസംസ്ഥാനത്തിലെ കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ചന്ദനക്കാവ്. അഞ്ചലിൽ നിന്ന് 19 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

  • ചന്ദനക്കാവ് നേർച്ചപ്പള്ളി

റോഡുകൾ

  • അഞ്ചൽ കുളത്തൂപ്പുഴ റോഡ്

അവലംബങ്ങൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia