ജർമ്മനിയിലെലീപ്സിഗിലിൽ ഒരു കോളേജ് അദ്ധ്യാപകന്റെ മകനായി 1646-ൽ ജനിച്ചു. ഇരുപതാമത്തെ വയസ്സിൽ നിയമത്തിൽ ഡൊക്ടറേറ്റ് നേടിയ ഇദ്ദേഹം 1667-ൽ ഒരു നാടുവാഴിയുടെ കീഴിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിലിരിക്കെ ആ പ്രദേശത്തെ നിയമങ്ങൾ ലിബ്നീസ് ക്രോഡീകരിക്കുകയും , ദർശനശാസ്ത്രം, യന്ത്രതന്ത്രം തുടങ്ങിയ മേഖലകളിൽ വളരെയധികം സംഭാവനകൾ നൽകി. ബർലിനിൽ ജർമ്മൻ ശാസ്ത്ര അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനും ആയിരുന്നു. 1710-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച "തിയോഡിസ്" എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി.
ശാസ്ത്രത്തിലേക്കുള്ള സംഭാവനകൾ
കലനം, അങ്കഗണിതത്തിലെ ഡിറ്റർമിനന്റ്സ് എന്നിവയുടെ രൂപപ്പെടുത്തലുകൾ; ഇന്ന് കലനത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നനവ്യവസ്ഥ എന്നിവ ഗണിതത്തിൽ കൊണ്ടുവന്നതും ലിബ്നീസ് ആയിരുന്നു. കൂടാതെ യന്ത്രികോർജ്ജ സംരക്ഷണനിയമം, അന്തരീക്ഷ മർദ്ദം അളക്കുന്നതിന് രസം ഉപയോഗിക്കാതെ അനറോയ്ഡ് ബാരോമീറ്റർ എന്നിവ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിരവധിപേരെ ഗണിതശാസ്ത്ര ശാഖയിലേക്ക് ആകർഷിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണം 1682-ൽ ലിബ്നീസിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. 1716-ൽ ലിബ്നീസ് അന്തരിച്ചു.
Ariew, R & D Garber, 1989. Leibniz: Philosophical Essays. Hackett.
Arthur, Richard, 2001. The Labyrinth of the Continuum: Writings on the Continuum Problem, 1672–1686. Yale University Press.
Cohen, Claudine and Wakefield, Andre, 2008. Protogaea. University of Chicago Press.
Cook, Daniel, and Rosemont, Henry Jr., 1994. Leibniz: Writings on China. Open Court.
Loemker, Leroy, 1969 (1956). Leibniz: Philosophical Papers and Letters. Reidel.
Remnant, Peter, and Bennett, Jonathan, 1996 (1981). Leibniz: New Essays on Human Understanding. Cambridge University Press.
Riley, Patrick, 1988. Leibniz: Political Writings. Cambridge University Press.
Sleigh, Robert C., Look, Brandon, and Stam, James, 2005. Confessio Philosophi: Papers Concerning the Problem of Evil, 1671–1678. Yale University Press.
Strickland, Lloyd, 2006. The Shorter Leibniz Texts: A Collection of New Translations. Continuum.
Finster, Reinhard & Gerd van den Heuvel. Gottfried Wilhelm Leibniz. Mit Selbstzeugnissen und Bilddokumenten. 4. Auflage. Rowohlt, Reinbek bei Hamburg 2000 (Rowohlts Monographien, 50481), ISBN 3-499-50481-2.
Grattan-Guinness, Ivor, 1997. The Norton History of the Mathematical Sciences. W W Norton.
Hall, A. R., 1980. Philosophers at War: The Quarrel between Newton and Leibniz. Cambridge University Press.
Heidegger, Martin, 1983. The Metaphysical Foundations of Logic. Indiana University Press.
Hirano, Hideaki, 1997. "Cultural Pluralism And Natural Law." Unpublished.
Hostler, J., 1975. Leibniz's Moral Philosophy. UK: Duckworth.
Jolley, Nicholas, ed., 1995. The Cambridge Companion to Leibniz. Cambridge University Press.
Lovejoy, Arthur O., 1957 (1936) "Plenitude and Sufficient Reason in Leibniz and Spinoza" in his The Great Chain of Being. Harvard University Press: 144–82. Reprinted in Frankfurt, H. G., ed., 1972. Leibniz: A Collection of Critical Essays. Anchor Books.
Mates, Benson, 1986. The Philosophy of Leibniz: Metaphysics and Language. Oxford University Press.
Mercer, Christia, 2001. Leibniz's metaphysics: Its Origins and Development. Cambridge University Press.
Morris, Simon Conway, 2003. Life's Solution: Inevitable Humans in a Lonely Universe. Cambridge University Press.
Perkins, Franklin, 2004. Leibniz and China: A Commerce of Light. Cambridge University Press.
Rensoli, Lourdes, 2002. El problema antropologico en la concepcion filosofica de G. W. Leibniz. Leibnitius Politechnicus. Universidad Politecnica de Valencia.
Zalta, E. N., 2000. "A (Leibnizian) Theory of Concepts", Philosophiegeschichte und logische Analyse / Logical Analysis and History of Philosophy 3: 137–183.