കൊച്ചു ടി.വി.


കൊച്ചു T.V.
തരംഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക സോവിയറ്റ് യൂനിയന്റെ താഴത്തെ ഭാഗങ്ങളും
ആപ്തവാക്യംഇത് ഞങ്ങളുടെ ഏരിയ
ഉടമസ്ഥതSun Group
വെബ് വിലാസംകൊച്ചു ടി.വി.

24 മണിക്കൂറും കുട്ടികൾക്കു മാത്രമായുള്ള പരിപാടികൾ സംപ്രേഷണം ചെയ്യുന്ന മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലാണ്‌ കൊച്ചു T.V. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൺ ടെലിവിഷൻ നെറ്റ്‌വർക്ക് എന്ന സ്വകാര്യ ടെലിവിഷൻ സംരംഭത്തിന്റെ മൂന്നാമത് മലയാളം ചാനലാണിത്[1]. സൂര്യ ടി.വി., കിരൺ ടി.വി. (ഇപ്പോൾ സൂര്യ മൂവീസ്) എന്നിവയാണ് ആദ്യ രണ്ടു ചാനലുകൾ. 2011 ഒക്ടോബർ 16 മുതൽ കൊച്ചു ടി.വി. പൂർണ്ണതോതിൽ പ്രവർത്തനമാരംഭിച്ചു. ഈ ചാനലിന്റെ തമിഴ് ഭാഷയായി Chutti Tvയും, തെലുങ്കിൽ Kushi Tv യും ഇറങ്ങിയിട്ടുണ്ട് .

പരിപാടികൾ

  • ഡോറയുടെ പ്രയാണം
  • ഹാപ്പി കിഡ്
  • ഹെയടി
  • ബാലവീർ
  • ജാക്കി ചങ്ക്
  • ലിട്ട്ലെ കൃഷ്ണ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

kochutv@sunnetwork.in (മെയിൽ)

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia