സുപ്രഭാതം ദിനപ്പത്രം
മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ദിനപത്രങ്ങളിലൊന്നാണ് സുപ്രഭാതം (Suprabhaatham Daily)[1]. സമസ്തക്ക് കീഴിലുള്ള ഇഖ്‌റഅ് പബ്ലിക്കേഷൻസ്[2] ആണ് സുപ്രഭാതത്തിന്റെ പ്രസാധകർ.[3] തിരുവനന്തപുരം, കൊച്ചി, തൃശൂർ,കോഴിക്കോട്,മലപ്പുറം,കണ്ണൂർ,പാലക്കാട്, യു.എ.ഇ, എഡിഷനുകളാണ് ഉള്ളത്. ആറ് ലക്ഷം വരിക്കാരുമായി തുടങ്ങിയ പത്രം വായനക്കാരുടെ എണ്ണത്തിൽ വളരെ മുൻപന്തിയിലാണ്.[4][5][6][7] [8] കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ സുപ്രഭാതത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നു.സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ആണ് നിലവിൽ സുപ്രഭാതത്തിന്റെ ചെയർമാൻ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയാണ് പ്രസാധകനും എഡിറ്റർ ഇൻ ചീഫും. കേരളത്തിൽ സത്യസന്ധമായ നിഷ്പക്ഷ നിലപാട് പുലർത്തുന്ന ചുരുക്കം പത്രങ്ങളിൽ ഒന്നാണ് സുപ്രഭാതം. വാർഷിക പതിപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾOfficial Facebook page Link: https://www.facebook.com/Suprabhaatham/ സുപ്രഭാതം ഗൾഫ് വായനക്കാരുടെ പേജ് (ഗൾഫ് വാർത്തകൾ) https://www.facebook.com/gulfsuprabhaatham/ |
Portal di Ensiklopedia Dunia