കുമാർ എടപ്പാൾ

കുമാർ എടപ്പാൾ

മലയാള സിനിമാ രംഗത്തെ ഒരു വസ്ത്രാലങ്കാരകനാണ് കുമാർ എടപ്പാൾ.

പുരസ്കാരങ്ങൾ

2004-ൽ ഒരിടം എന്ന ചിത്രത്തിലൂടെയും[1], 2008 - ൽ വിലാപങ്ങൾക്കപ്പുറം [2] എന്ന ചലച്ചിത്രത്തിലൂടെയും മികച്ച വസ്‌ത്രാലങ്കാരകനുള്ള പുരസ്കാരം നേടി.

വസ്ത്രാലങ്കാരം നിർ‌വഹിച്ച ചിത്രങ്ങൾ

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-02. Retrieved 2011-09-29.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-08-13. Retrieved 2011-09-29.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia