കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം,കാസർഗോഡ്,ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ,കല്യാശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കാസർഗോഡ് ലോകസഭാ മണ്ഡലം.[2] . 2004-ലെ തിരഞ്ഞെടുപ്പ് വരെ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കാസർഗോഡിനു കീഴിലായിരുന്നു.[3] തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ തളിപ്പറമ്പ് കണ്ണൂർ ലോകസഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച കല്യാശ്ശേരി കാസർഗോഡിനോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. [4]സി.പി.ഐ.എമ്മിലെ പി. കരുണാകരൻ ആണ് 14-ം ലോക്‌സഭയിൽ കാസർഗോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009-ലും പി. കരുണാകരനാണ് വിജയിച്ചത്.[5][6]
Assembly segments
Kasaragod Lok Sabha constituency is composed of the following assembly segments:[7]
പ്രതിനിധികൾ
Most Successful parties from Kasaragod Lok Sabha
തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും വോട്ടും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും വോട്ടും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും വോട്ടും
|
2024 |
രാജ്‌മോഹൻ ഉണ്ണിത്താൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്, |
എം.എൽ ബാലകൃഷ്ണൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്., |
എം.എൽ അശ്വിനി |
ബി.ജെ.പി., എൻ.ഡി.എ.,
|
2019 |
രാജ്‌മോഹൻ ഉണ്ണിത്താൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 474961 |
കെ.പി. സതീഷ് ചന്ദ്രൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്., 434523 |
രവീശ തന്ത്രി |
ബി.ജെ.പി., എൻ.ഡി.എ., 176049
|
2014 |
പി. കരുണാകരൻ |
സി.പി.എം., എൽ.ഡി.എഫ്, 384964 |
ടി. സിദ്ദിഖ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 378043 |
കെ. സുരേന്ദ്രൻ |
ബി.ജെ.പി., എൻ.ഡി.എ., 172826
|
2009 |
പി. കരുണാകരൻ |
സി.പി.എം., എൽ.ഡി.എഫ്, 385522 |
ഷാഹിദ കമാൽ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 321095 |
കെ. സുരേന്ദ്രൻ |
ബി.ജെ.പി., എൻ.ഡി.എ., 125482
|
2004 |
പി. കരുണാകരൻ |
സി.പി.എം., എൽ.ഡി.എഫ് |
എൻ.എ. മുഹമ്മദ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1999 |
|
|
|
|
1998 |
ടി. ഗോവിന്ദൻ |
സി.പി.എം., എൽ.ഡി.എഫ് |
കാദർ മങ്ങാട് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1996 |
ടി. ഗോവിന്ദൻ |
സി.പി.എം., എൽ.ഡി.എഫ് |
ഐ. രാമറൈ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1991 |
എം. രാമണ്ണ റെ |
സി.പി.എം., എൽ.ഡി.എഫ് |
കെ.സി. വേണുഗോപാൽ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1989 |
എം. രാമണ്ണ റെ |
സി.പി.എം., എൽ.ഡി.എഫ് |
ഐ. രാമറൈ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1984 |
ഐ. രാമറൈ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
ബാലാനന്ദൻ |
സി.പി.എം., എൽ.ഡി.എഫ്
|
1980 |
എം. രാമണ്ണ റെ |
സി.പി.എം. |
ഒ. രാജഗോപാൽ |
ജെ.എൻ.പി.
|
1977 |
രാമചന്ദ്രൻ കടന്നപ്പള്ളി |
കോൺഗ്രസ് (ഐ.) |
എം. രാമണ്ണ റെ |
സി.പി.എം.
|
1971 |
രാമചന്ദ്രൻ കടന്നപ്പള്ളി |
കോൺഗ്രസ് (ഐ.) |
ഇ.കെ. നായനാർ |
സി.പി.എം.
|
ഇതും കാണുക
അവലംബം
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2024-05-26. Retrieved 2024-06-05.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-08.
- ↑ "Kasaragod Election News".
- ↑ "Election News".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
- ↑ "Kerala Election Results".
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org
|