കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ് കണ്ണൂർ ലോകസഭാനിയോജകമണ്ഡലം[1]. മണ്ഡല പുനർനിർണയത്തിനു മുമ്പ് ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[2].[3][4]
Assembly segments
Kannur Lok Sabha constituency is composed of the following assembly segments:[5]
Members of Parliament
Members of Parliament
ഇലക്ഷൻ ഫലം
Percentage change (±%) denotes the change in the number of votes from the immediate previous election.[6]
പൊതുതെരഞ്ഞെടുപ്പ് 2024
[7]
തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും വോട്ടും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും വോട്ടും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും വോട്ടും
|
2024 |
കെ. സുധാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 518524 |
എം.വി ജയരാജൻ |
സി.പി.എം., എൽ.ഡി.എഫ്, 4,09,542 |
സി.രഘുനാഥ് |
ബി.ജെ.പി., എൻ.ഡി.എ. 1,19,876
|
2019 |
കെ. സുധാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 529741 |
പി.കെ. ശ്രീമതി |
സി.പി.എം., എൽ.ഡി.എഫ്, 435182 |
സി.കെ. പത്മനാഭൻ |
ബി.ജെ.പി., എൻ.ഡി.എ. 68509
|
2014 |
പി.കെ. ശ്രീമതി |
സി.പി.എം., എൽ.ഡി.എഫ് 427622 |
കെ. സുധാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 421056 |
പി.സി. മോഹനൻ |
ബി.ജെ.പി., എൻ.ഡി.എ. 51636
|
2009 |
കെ. സുധാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 432878 |
കെ.കെ. രാഗേഷ് |
സി.പി.എം., എൽ.ഡി.എഫ്. 389727 |
പി.പി. കരുണാകരൻ |
ബി.ജെ.പി., എൻ.ഡി.എ. 27123
|
2004 |
എ.പി. അബ്ദുള്ളക്കുട്ടി |
സി.പി.എം., എൽ.ഡി.എഫ്. |
മുല്ലപ്പള്ളി രാമചന്ദ്രൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1999 |
എ.പി. അബ്ദുള്ളക്കുട്ടി |
സി.പി.എം., എൽ.ഡി.എഫ്. |
മുല്ലപ്പള്ളി രാമചന്ദ്രൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1998 |
മുല്ലപ്പള്ളി രാമചന്ദ്രൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
എ.സി. ഷണ്മുഖദാസ് |
സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്
|
1996 |
മുല്ലപ്പള്ളി രാമചന്ദ്രൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
രാമചന്ദ്രൻ കടന്നപ്പള്ളി |
ഐ.സി.എസ്., എൽ.ഡി.എഫ്
|
1991 |
മുല്ലപ്പള്ളി രാമചന്ദ്രൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
ഇ. ഇബ്രാഹിംകുട്ടി |
സി.പി.എം., എൽ.ഡി.എഫ്
|
1989 |
മുല്ലപ്പള്ളി രാമചന്ദ്രൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
പി. ശശി |
സി.പി.എം., എൽ.ഡി.എഫ്
|
1984 |
മുല്ലപ്പള്ളി രാമചന്ദ്രൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
പാട്യം രാജൻ |
സി.പി.എം., എൽ.ഡി.എഫ്
|
1980 |
കെ. കുഞ്ഞമ്പു |
ഐ.എൻ.സി. (യു.) |
എൻ. രാമകൃഷ്ണൻ |
കോൺഗ്രസ് (ഐ.)
|
1977 |
സി.കെ. ചന്ദ്രപ്പൻ |
സി.പി.ഐ. |
ഒ. ഭരതൻ |
സി.പി.എം.
|
ഇതും കാണുക
അവലംബം
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-08.
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-18.
- ↑ "Kannur Election News".
- ↑ "Kerala Election Results".
- ↑ "HPCs - LACs" (PDF). Kerala. Election Commission of India. Retrieved 2014-04-10.
- ↑ "Thiruvananthapuram Election News".
- ↑ "Election News".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org
|