This is a little barnstar for your big 100:0 defeat over the #100wikidays challenge :) Please accept it as a token of gratitude and respect, for your time and efforts, and I am sure that you will continue with another run :)
(Please, help me identify who are the rest Malayalam Wikipedia editors, who deserve to be awarded their barnstars. I'm really eager to do my pleasant job accurately :) )
ഞാനൊരറബിയാണ്.
50,000 ആണ് എൻറെ
ഐഡൻറിറ്റി കാർഡ് നമ്പർ
എനിക്ക് എട്ടുമക്കളുണ്ട്
ഒമ്പതാമൻ അടുത്ത
വേനൽ കാലത്ത് ജനിക്കും
എന്താ,ദേഷ്യം പിടിക്കുന്നുണ്ടോ?
രേഖപ്പെടുത്തികൊള്ളുക!
ഞാനൊരറബിയാണ്.
സഹപ്രവർത്തകർക്കൊപ്പം
കല്ലുവെട്ടികുഴിയിൽ
പണിയെടുക്കുന്നു
എൻറെ എട്ടുമക്കൾക്കും
പാറയിൽ നിന്നു ഞാൻ
വസ്ത്രങ്ങളും റൊട്ടിയും നൽകുന്നു.
നിങ്ങളുടെ വാതിലിനുമുന്നിൽ വന്ന്
ഭിക്ഷയാചിക്കാൻ എന്നെ കിട്ടില്ല.
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം ഇപ്പോൾ താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും നല്ല കാര്യങ്ങൾ ചിന്തിക്കുക, പ്രവർത്തിക്കുക,എഴുതുക. അതിലേക്കായി ഈ താരകം താങ്കൾക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം--സുഗീഷ് 21:14, 9 ഡിസംബർ 2007 (UTC)
വിക്കിനോം പുരസ്കാരം
അനവധി ലേഖനങ്ങളിൽ ചെറുതും എന്നാൽ വിലപ്പെട്ടതുമായ തിരുത്തലുകൾ ചെയ്‌തുകൊണ്ടികിക്കുന്ന Sidheeqന് ഏറ്റവും നല്ല വിക്കിനോമിനുള്ള ഈ പുരസ്കാരം നന്നായി യോജിക്കുന്നു. താങ്കളുടെ സേവനങ്ങൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു --ടക്സ് എന്ന പെൻഗ്വിൻ 04:07, 24 ജൂൺ 2008 (UTC)
എന്റെയും ഒപ്പ്. ആശംസകളോടെ--അഭി 07:24, 24 ജൂൺ 2008 (UTC)
എന്റെ വകയും ഒരു ഒപ്പ് --Jameela P. (സംവാദം) 17:14, 18 ഓഗസ്റ്റ് 2016 (UTC)
റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
2016 ജൂലൈ 29 മുതൽ സെപ്തംബർ 19 വരെ നടന്ന റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. ഏറ്റവും കൂടുതൽ (84) ലേഖനങ്ങൾ സംഭാവന ചെയ്ത് ഈ തിരുത്തൽയജ്ഞം വൻ വിജയമാക്കിതീർത്തതിന് പ്രത്യേകം നന്ദി.
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും സംഘാടനത്തിൽ പങ്കുചേരുകയും മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 05:01, 1 ഏപ്രിൽ 2017 (UTC)
2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} ✉ 15:14, 19 മേയ് 2017 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു
malikaveedu 05:41, 23 മേയ് 2017 (UTC)
ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:32, 5 ഏപ്രിൽ 2018 (UTC)
ഏഷ്യൻ മാസം താരകം 2019
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.