ഉപയോക്താവിന്റെ സംവാദം:Subeesh Balanഒന്ന് ശ്രദ്ധിക്കണേ.ഞാനെടുത്ത ഒരു ചിത്രം ആദ്യമായി തെരഞ്ഞെടുക്കുവാനായി നര്ദ്ദേശിച്ചിട്ടുണ്ട്.കൊള്ളാമോ എന്ന് നോക്കണേ..ചിത്രം ഒന്ന് ശ്രദ്ധിക്കണേ.ഒരു പ്രശ്നമുണ്ട്. ഞാൻ ഇംഗ്ലീഷ് വിക്കി, ലോഗൌട്ടായിരിക്കുന്ന സമയത്ത് തുറന്നാൽ എൻറെ ഐ പി അഡ്രസ്സിൽ ദാ ഇങ്ങനെ ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നു. അവർ പറയുന്നത്, ഞാനാണ് ഈ തിരുത്തലുകളെല്ലാം നടത്തുന്നത് എന്നാണ്. പക്ഷേ, ഞാനല്ല ഇതൊക്കെ ചെയ്യുന്നത്. എൻറെ ഐ പി അഡ്രസ്സ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നതാണോ? എന്തോ എനിക്കറിയില്ല, ഞാൻ ഇംഗ്ലീഷ് വിക്കിയിൽ ഇത് പറഞ്ഞിരുന്നു. എന്താണ് ഇങ്ങനെ സംഭവിക്കുവാൻ കാരണം. ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോ?--സുഭീഷ് - സംവാദങ്ങൾ 07:49, 24 മാർച്ച് 2009 (UTC)
ചിത്രം:Dahlia 1.JPG തിരഞ്ഞെടുക്കാൻ വോട്ട് കൂടുതലായൊന്നുമുണ്ടായിരുന്നില്ലല്ലോ. അതോ നാമനിർദ്ദേശം സമർപ്പിച്ചയാളുടെതും വോട്ടായി പരിഗണിക്കുമോ? --ചള്ളിയാൻ ♫ ♫ 06:56, 25 മാർച്ച് 2009 (UTC) മാത്രവുമല്ല. ആ ചിത്രത്തിനു കമ്പോസിഷൻ എറർ ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. വശങ്ങൾ മുറിഞ്ഞു പോകുന്നത് ഗുരുതരമായ തെറ്റായി കണക്കാക്കാറുണ്ട്. --ചള്ളിയാൻ ♫ ♫ 07:38, 25 മാർച്ച് 2009 (UTC) അത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആ നാമനിർദ്ദേശം തന്നെ അസാധുവാക്കണം. എല്ലാവർക്കും ഇതറിയാമോ എന്നറിയില്ല. അല്ലെങ്കിൽ അതറിയാൻ താല്പര്യമില്ല. ഇനി ഇത് പറയാൻ ഞാനില്ല. --ചള്ളിയാൻ ♫ ♫ 10:40, 25 മാർച്ച് 2009 (UTC) റഡ് ജിഞ്ജർ തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾവിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി. ഞൻ ഒരു പുതിയ ചിത്രം up load ചെയ്തിട്ടുണ്ട്. അതു നോക്കി വിലയിരുത്തിയാൽ ഉപകാരമായിരിക്കും. ഇനി ഞാൻ എന്താണു ചെയ്യേണ്ട്തെന്ന നിർദ്ദേശവും പ്രതീക്ഷിക്കുന്നു.--Babu G. 12:20, 28 മാർച്ച് 2009 (UTC) എന്റെ യൂസർ താളിൽ സുഭീഷ്, വില്യം ബ്ലെയ്ക്ക് ലേഖനത്തെ പരാമർശിച്ചെഴുതിയ നല്ല വാക്കുകൾ ഞാൻ നേരത്തേ എങ്ങനെയോ കാണാതെ പോയി. ഇപ്പോൾ കണ്ടപ്പോൾ സന്തോഷം തോന്നി എന്നറിയിക്കാനാണ് ഈ കുറിപ്പ്. സ്നേഹപൂർവം.Georgekutty 00:13, 12 ഏപ്രിൽ 2009 (UTC) ചിത്രംചിത്രം വോട്ടിനു നിർദ്ദേശിക്കുന്നതിന് പ്രത്യേകിച്ച് മാനദണ്ടമൊന്നുമില്ലല്ലോ (ഈ ചിത്രം (Shadow4.JPG) വിക്കിയിലെ ഒരു ലേഖനത്തിൽ നാളുകളായി കിടക്കുന്നതുമാണല്ലോ). വസ്തുവും(Object) നിഴലും(ഒരു നിഴൽ മാത്രം) ഒരുമിച്ച് വരുന്ന ഒരു നല്ല ചിത്രം നിഴൽ എന്ന ലേഖനത്തിനാവശ്യമുള്ളതായി തോന്നുന്നു. സുഭീഷ് ഒന്നു ട്രൈ ചെയ്യുമല്ലോ. noble 07:19, 16 ഏപ്രിൽ 2009 (UTC)
മുട്ട ഇട്ട ശേഷം നമ്മളത് ചീത്തയാക്കികളയുന്നതിന് കോഴിയെന്തു പിഴച്ചു. സുഭീഷിനോട് ഒരു ദേഷ്യവുമില്ല. സ്നേഹത്തൊടെ noble 08:20, 16 ഏപ്രിൽ 2009 (UTC) ഇതൊന്ന്കണ്ടോളൂ. noble 09:37, 16 ഏപ്രിൽ 2009 (UTC) തിരഞ്ഞെടുത്ത ചിത്രം update ചെയ്യാനായില്ലേ? പ്രധാന താളിൽ പ്രശ്നം കാണുന്നു -- റസിമാൻ ടി വി 03:26, 4 മേയ് 2009 (UTC) ഫലകം:രാമായണംനന്ദി, മാഷേ, നന്ദിതിർക്കിൽ..തിരക്കിൽ പറ്റിപ്പോയതാണ്. ഓർമ്മിപ്പിച്ചതിന് നന്ദി.. അതൊരു പുതിയ യൂസർ ആണ്. ഐ,ആർ,സി യിൽ വന്നിരുന്നു. അതനുസരിച്ച് എഴുതിയതാണ്, -- Rameshng | Talk 13:26, 2 ജൂൺ 2009 (UTC) Aum SULHi, I found a message from you on my talk page http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Aum.ml. Unfortunately I can not read Malayalam. Could you write English, please. My account here was created solely on SUL purpose to usurp Aum account http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Aum. Regards.--Aum.ml 17:30, 6 ജൂൺ 2009 (UTC) നന്ദിക്ഷമിക്കണം.വളരെ വൈകിയാണ് യൂസർ താൾ ശ്രദ്ധിച്ചത്.താങ്കളുടെ നവാഗത താര സമർപ്പണത്തിന് നന്ദി.നല്ലപേരാണുട്ടോ സുബീഷ് ബാലൻ--Vicharam 14:25, 14 ജൂൺ 2009 (UTC) തുറക്കുക അടക്കുക
ലേഖന രക്ഷാസംഘം
സ്വാഗതം
യൂസർ പേജ്അടിപൊളിയായിട്ടുണ്ട്. --Vssun 13:18, 25 ജൂലൈ 2009 (UTC) യൂസർ പേജ് കൊള്ളാം. പക്ഷെ 20-20 യുടെ പോസ്റ്റർ യൂസർ പേജിലിടാൻ കോപ്പിറൈറ്റ് സമ്മതിക്കില്ലല്ലോ -- റസിമാൻ ടി വി 10:53, 27 ജൂലൈ 2009 (UTC) നന്ദിഹ.ഹ.ഹ. ഡിലീറ്റനോ നാമോ നല്ല കാര്യയായി. പിന്തുണക്കും അഭിനന്ദങ്ങൾക്കും നന്ദി :) അല്പം മധുരം ആവാമല്ലോ --ജുനൈദ് (സംവാദം) 10:02, 28 ജൂലൈ 2009 (UTC) നന്ദി സുബീഷ്ഇപ്പോഴേ ശ്രദ്ധിച്ചൊള്ളൂ ആ പ്രോത്സാഹനത്തിന്റെ ഒപ്പ്--വിചാരം 14:58, 6 ഓഗസ്റ്റ് 2009 (UTC)
ഭൂരിപക്ഷാഭിപ്രായംഭൂരിപക്ഷാഭിപ്രായങ്ങൾ (തിരഞ്ഞെടുപ്പിന്റെ താളിൽ) എന്നു വേണ്ട. ഭൂരിപക്ഷാഭിപ്രായം എന്നു മതി. ആശംസകളോടെ. --Vssun 17:32, 1 സെപ്റ്റംബർ 2009 (UTC) ചില്ലുചില്ലുചില്ലുമാൻ...ഞാൻ പുതിയ യൂനികോഡിലെ ആണവചില്ലുകൾ ഉപയോഗിക്കുന്നതുകൊണ്ടാണ്. ഷിജുവിന്റെ യൂസർ പേജിലെ ഏതെങ്കിലും ഫോണ്ടുപയോഗിച്ചാൽ പ്രശ്നം തീരണ്ടതാണ് -- റസിമാൻ ടി വി 14:37, 3 സെപ്റ്റംബർ 2009 (UTC) തിരഞ്ഞെടുത്ത ചിത്രംചിത്രം തിരഞ്ഞെടുക്കുമ്പോൾ {{തിരഞ്ഞെടുത്ത ചിത്രം}} എന്ന ഫലകത്തിനു പുറമെ {{തിരഞ്ഞെടുത്ത ചിത്രം/ദിവസം}} എന്ന ഫലകം കൂടി ചേർത്താൽ നന്നായിരുന്നു -- റസിമാൻ ടി വി 14:35, 9 സെപ്റ്റംബർ 2009 (UTC) ഉറവിടംഇതിന്റെ ഉറവിടം ചേർക്കാമോ? പറ്റുമെങ്കിൽ ഇതിൽ ചേർത്തിരിക്കുന്ന പോലെ ന്യായോപയോഗ ഉപപത്തിയും ചേർക്കാൻ ശ്രമിക്കുക. ആശംസകളോടെ --Vssun 11:26, 12 സെപ്റ്റംബർ 2009 (UTC)
ഈ ദ്ര്യിശ്യങ്ങൾ രാത്രിയിൽ മാത്രമേ കാണുവാൻ സാധ്യതയുള്ളൂ. ബൃന്ദാവൻ ഗാർഡൻ ഫൌണ്ടനുകൾ രാത്രിയിൽ മാത്രമേ വർണ ശഭളമായി കാണാറുള്ളൂ. പ്രത്യേകിച്ച് ബൃന്ദാവൻ ഗാർഡൻ മ്യൂസിക്കൽ ഫൌണ്ടനുകൾ 6 മണിക്കു ശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. അഭിപ്രായം പുനഃപരിശോധന ചെയ്യാൻ അഭ്യർത്ഥിക്കുന്നു. എഴുത്തുകാരി 11:46, 16 സെപ്റ്റംബർ 2009 (UTC) ചിത്രമേ എവിടെ ?ഇതു ശ്രദ്ധിക്കുമല്ലോ --എഴുത്തുകാരി സംവദിക്കൂ 06:52, 22 സെപ്റ്റംബർ 2009 (UTC) കിരീടംപ്രമാണം:Kireedam 1989.jpg ഇതിന് ന്യായോപയോഗമാണല്ലോ നൽകിയിരിക്കുന്നത്. അതനുസരിച്ച് കിരീടം സിനിമയുടെ താളിലല്ലേ ഉപയോഗിക്കാനാകൂ -- റസിമാൻ ടി വി 12:50, 22 സെപ്റ്റംബർ 2009 (UTC)
നന്ദിശലഭത്തിലെ ഒപ്പിന് നന്ദി, പ്രവർത്തനത്തിന് പ്രചോദനമേകുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. --എഴുത്തുകാരി സംവദിക്കൂ 06:28, 23 സെപ്റ്റംബർ 2009 (UTC) കരിമ്പുലിയെ ഒപ്പിൽ ചേർക്കാൻ മുൻപ് കയറ്റിയതായിരുന്നു. അപ്പോഴണ് വിക്കിയിലെ മറ്റു പുലികൾ ഒപ്പിൽ ചിത്രം പാടില്ല എന്നു പറഞ്ഞുകളഞ്ഞത് ;-) --ജുനൈദ് (സംവാദം) 07:15, 23 സെപ്റ്റംബർ 2009 (UTC)
സാങ്കേതികപദാവലിവിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 14:44, 29 സെപ്റ്റംബർ 2009 (UTC) തലതിരിഞ്ഞുപോയി :S ഛെ. വിൻഡോസ് ചെറിയ പണിമുടക്കിലാ അതിനാൽ സേഫ് മോഡിലാ ഇപ്പോഴുള്ളത്. ഒന്നു മുഴുവൻ കാണാൻ കഴിയില്ല. ക്ഷമീ --ജുനൈദ് (സംവാദം) 10:28, 7 ഒക്ടോബർ 2009 (UTC) തിയ്യതിഅനൂപനും ജുനൈദും ചേർന്ന് ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട് --സാദിക്ക് ഖാലിദ് 08:09, 8 ഒക്ടോബർ 2009 (UTC) കാര്യനിവ്വാഹക സ്ഥാനത്തേക്ക് താങ്കൾ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു, ദയവായി ഇവിടെ സമ്മതം അറിയിക്കുക --ജുനൈദ് (സംവാദം) 09:21, 10 ഒക്ടോബർ 2009 (UTC) :)ആശംസകൾക്ക് നന്ദി, ഒരൊപ്പ് ഞാനും ഇട്ടിട്ടുണ്ട്.... ദീപു [deepu] 11:30, 13 ഒക്ടോബർ 2009 (UTC) പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾസുഭീഷിന് എന്റെ അഭിനന്ദനങ്ങൾ --Vssun 15:51, 17 ഒക്ടോബർ 2009 (UTC)
കാര്യനിർവ്വാഹക സംഘത്തിലേക്ക് സ്വാഗതം, പുതിയ കാര്യനിർവ്വാഹകൻ സുഭീഷിന് അഭിനന്ദനങ്ങൾ :) --ജുനൈദ് (സംവാദം) 03:32, 18 ഒക്ടോബർ 2009 (UTC)
എനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാവർക്കും, അഭിനന്ദനങ്ങൾ അർപ്പിച്ച എല്ലാവർക്കും ഞാൻ എന്റെ നന്ദി ഇവിടേ രേഖപ്പെടുത്തുന്നു.--Subeesh Talk 06:04, 19 ഒക്ടോബർ 2009 (UTC)
ലയനംലയിപ്പിച്ചതിനു ശേഷം ഒരു ലേഖനത്തെ മായ്ചുകളയേണ്ട ആവശ്യമില്ല. റീഡയറക്റ്റ് നൽകാൻ ശ്രദ്ധിക്കുക. (അക്ഷരത്തെറ്റും മറ്റും ഉള്ളതാണെങ്കിൽ റീഡയറക്റ്റ് ആവശ്യമില്ലാട്ടോ) സസ്നേഹം--Vssun 15:36, 20 ഒക്ടോബർ 2009 (UTC) കോമൺസ്ഇത് ആദ്യ സംഭവമൊന്നുമല്ലെന്നു വിചാരിക്കുന്നു. ചിത്രത്തിന്റെ പ്രാധാന്യം സൂചിപ്പിക്കാൻ അങ്ങനെ നൽകിയെന്നേയുള്ളൂ.. മറ്റു ചിത്രങ്ങളേതെങ്കിലും ഉണ്ടോ എന്ന് കോമൺസിൽ പരതി നോക്കാം.. --Vssun 14:39, 22 ഒക്ടോബർ 2009 (UTC) മോണോബുക്ക്താൾ ശൂന്യമാക്കേണ്ടിയിരുന്നില്ല. അതിലെ //refTools document.write('<script type="text/javascript" src="' + 'http://en.wikipedia.org/w/index.php?title=User:Mr.Z-man/refToolbar.js' + '&action=raw&ctype=text/javascript"></' + 'script>'); എന്ന ഭാഗം മാത്രം നീക്കിയാൽ മതി. അല്ലെങ്കിൽ ഐ.ഇ ബ്രൗസർ മാറ്റി മറ്റേതെങ്കിലും ബ്രൗസർ ഉപയോഗിച്ചാലും മതി --Anoopan| അനൂപൻ 06:59, 27 ഒക്ടോബർ 2009 (UTC)
തിരഞ്ഞെടുത്ത ചിത്രംനവംബറിലെ പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് എളുപ്പവഴിയുണ്ടോ എന്നറിയില്ല. ഞാൻ കുത്തിയിരുന്ന് കോപ്പി പേസ്റ്റ് ചെയ്യാറാണ് പതിവ് -- റസിമാൻ ടി വി 13:48, 29 ഒക്ടോബർ 2009 (UTC)
നന്ദി സുബീഷ്താരകത്തിന് (Stub Star)നന്ദി - ഇതിന്റെ ചെറിയ ഒരു ഭാഗത്തിനു മാത്രമേ എനിക്ക് അർഹതയുള്ളൂ :-) താരകം WP:WSS പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചവർക്ക് സമർപ്പിക്കുന്നു--ഷാജി 16:52, 3 നവംബർ 2009 (UTC) പ്രമാണം:Mohanlal Angel John.jpgപ്രമാണം:Mohanlal Angel John.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 09:08, 8 നവംബർ 2009 (UTC) ശൈലിശൈലിപ്രശ്നം പിന്നേം തുടങ്ങിയോ? അനൂപന്റെ സംവാദത്താളിൽ ഞാനൊരു കുറിപ്പിട്ടിട്ടുണ്ട്. ഒന്ന് നോക്കണേ -- റസിമാൻ ടി വി 10:27, 1 ഡിസംബർ 2009 (UTC) കടുവപഗ് മാർക്ക് എന്റെ സ്വന്തം സൃഷ്ടിയാണ്...പൊതുസഞ്ചയത്തിനു വിടാൻ മറന്നു പോയി...ഇനി എങ്ങനാ അതു ചേർക്കുന്നെ....??--Jayeshj 14:33, 8 ഡിസംബർ 2009 (UTC) നീലത്താമരചിത്രത്തിന്റെ പോസ്റ്ററിലെ ഫലകം ഞാൻ മാറ്റിയിട്ടുണ്ട്. ഒന്ന് നോക്കാമോ? -- റസിമാൻ ടി വി 14:21, 9 ഡിസംബർ 2009 (UTC)
സ്വാഗതംകുറേ നാളായല്ലോ മാഷേ കണ്ടിട്ട്.. നാട്ടിൽ പോയിരിക്കുകയായിരുന്നോ? --Vssun 15:09, 11 മാർച്ച് 2010 (UTC) ആധികാരികതപ്രിയപ്പെട്ട Subeesh Balan കാര്യനിർവ്വാഹക സ്ഥാനത്തുനിന്നും ഞാൻ രാജിവെക്കാൻ ആഗ്രഹിക്കുന്നുപ്രിയ കാര്യ നിർവ്വാഹകരേ, കുറച്ച് മാസങ്ങളായി എനിക്ക്, വ്യക്തിപരമായ കാരണങ്ങളാൽ വിക്കിയിൽ പ്രവർത്തിക്കുവാൻ സാധിക്കുന്നില്ല. കാര്യമായി പ്രവർത്തനങ്ങൾ ഒന്നും തന്നെ ചെയ്യാതെ, കാര്യനിർവ്വാഹക സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല എന്ന് കരുതുന്നു. അതുകൊണ്ട്, കാര്യനിർവ്വാഹക സ്ഥാനത്തുനിന്നും ഞാൻ രാജിവെക്കാൻ ആഗ്രഹിക്കുന്നു. (വിക്കിയിൽ നിന്ന് വിട്ടുപോകുകയൊന്നുമല്ല. ദൈവം സഹായിച്ചാൽ സെപ്തംബർ മാസത്തോടു കൂടി വീണ്ടും സജീവമാകും എന്ന് കരുതുന്നു.)--Subeesh Talk 09:06, 14 ജൂൺ 2010 (UTC)
തായംസംവാദം:തായം കളി കാണുക.--Vssun (സുനിൽ) 04:46, 11 ജൂലൈ 2010 (UTC) കളിപ്പാട്ടം (വിവക്ഷകൾ)കളിപ്പാട്ടം (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 16:22, 6 ഓഗസ്റ്റ് 2010 (UTC) അദ്വൈതം (വിവക്ഷകൾ)അദ്വൈതം (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 03:25, 7 ഓഗസ്റ്റ് 2010 (UTC) അഭിപ്രായം പറയുകകോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 20:03, 12 ഒക്ടോബർ 2010 (UTC) പ്രമാണം:Indira 1974 Smiling Buddha.JPGപ്രമാണം:Indira 1974 Smiling Buddha.JPG എന്ന ലേഖനം ന്യായോപയോഗ റേഷണൽ ഇല്ലാത്ത സ്വതന്ത്രമല്ലാത്ത പ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 10:22, 19 ഒക്ടോബർ 2010 (UTC) പിറന്നാൾ ആശംസകൾ
RequisitionI request removal of administrator access.--Subeesh Talk 12:29, 2 മേയ് 2011 (UTC)
പൂർവ്വാധികം ശക്തിയോടെ വിക്കിയിലേക്ക് തിരിച്ചുവരട്ടെ എന്നാശംസിക്കുന്നു :) --കിരൺ ഗോപി 13:14, 2 മേയ് 2011 (UTC)
തായംകളിവിഷയത്തെക്കുറിച്ച് വലിയ അറിവില്ല. പടം ശരിയാണെന്ന് സ്വയം ബോധ്യമുണ്ടെങ്കിൽ ലേഖനത്തിൽ ചേർത്തോളൂ. --Vssun (സുനിൽ) 15:05, 25 മേയ് 2011 (UTC) Need helpSir, Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:53, 24 ജൂൺ 2011 (UTC)) മുൻപ്രാപനം ചെയ്യൽനമസ്കാരം Subeesh Balan, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിൽ താങ്കളുടെ നല്ല സംഭാവനകൾ കൊണ്ടും, താങ്കൾ ഒരു വിശ്വസ്തനാണെന്നുള്ളതു കൊണ്ടും ചെയ്ത ഇക്കാര്യം താങ്കൾക്ക് ഒരു പ്രചോദനവും അത് കൂടാതെ നല്ല രീതിയിൽ മുൻപ്രാപന അവകാശം ഉപയോഗിക്കുവാനും കഴിയട്ടെ എന്നാശംസിക്കുന്നു. ഈ അവകാശം വിക്കിപീഡിയയിൽ വാൻഡലിസം കണ്ടാൽ അത് മുൻപ്രാപനം ചെയ്യാനുള്ള അവകാശമാണ്. ഇത് കൊണ്ട് താങ്കൾ വിക്കിപീഡിയയിലെ നയങ്ങളിലൊന്നായ ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക എന്ന നയം മനസ്സിലാക്കുകയും തിരുത്തൽ യുദ്ധങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു. മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 20:24, 13 ജൂലൈ 2011 (UTC) സ്വതേ റോന്തുചുറ്റൽനമസ്കാരം Subeesh Balan, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ വ്യത്യാസവുമുണ്ടാകില്ല. പക്ഷേ ഇതു മൂലം പുതിയ ലേഖനങ്ങൾ സ്വതേ റോന്തു ചുറ്റുന്ന പ്രവൃത്തി താങ്കളുടെ കൂടി സംഭാവനകൾ മൂലം എളുപ്പമാവുക മാത്രമേ ചെയ്യുന്നുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിലോ, ഈ അവകാശം നീക്കം ചെയ്യണമെങ്കിലോ എന്നെ അറിയിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 20:24, 13 ജൂലൈ 2011 (UTC) റോന്തുചുറ്റാൻ സ്വാഗതംനമസ്കാരം Subeesh Balan, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സജീവമാണെന്നുള്ളത്. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ എഡിറ്റ് പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിയിൽ എളുപ്പത്തിൽ കഴിയട്ടെ എന്നാശംസിക്കുന്നു. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --കിരൺ ഗോപി 20:27, 13 ജൂലൈ 2011 (UTC) - ? == എല്ലാമെടുത്ത് - ആക്കിയിട്ടുണ്ട്. ഇവിടെ --RameshngTalk to me 06:50, 14 ജൂലൈ 2011 (UTC) പേർഎങ്ങനെയാണു ഇങ്ങനെ ഭംഗിയായി പേരു എഴുതുന്നത് --രാജേഷ് ഉണുപ്പള്ളി 06:29, 21 ജൂലൈ 2011 (UTC)
Invite to WikiConference India 2011
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:10, 29 മാർച്ച് 2012 (UTC) Article requestsHi! Do you do article requests in Malayalam? There is an article I would like for you to write in that language WhisperToMe (സംവാദം) 00:24, 6 സെപ്റ്റംബർ 2012 (UTC) വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:56, 16 നവംബർ 2013 (UTC) വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019വിക്കിപീഡിയ:ഏഷ്യൻ മാസം 2019 |
Portal di Ensiklopedia Dunia