ഉപയോക്താവിന്റെ സംവാദം:Mpmanojനമസ്കാരം Mpmanoj !, മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
-- സ്വാഗത സംഘത്തിനു വേണ്ടി, കേജിയുടെ ബോട്ട് 12:00, 19 ഡിസംബർ 2010 (UTC) താങ്കൾക്കൊരു കപ്പ് കാപ്പി!
സംവാദം താളുകൾ കാണുകഉപയോക്താവിന്റെ സംവാദം:Mpmanoj/നിലവറ1 മുളന്തവിടൻസംശയം. താങ്കൾ തുടങ്ങിയ മുളന്തവിടൻ ശലഭംവും മുളംതവിടൻനും ഒന്നു തന്നെയാണോ? മുളന്തവിടൻ ശലഭത്തിലാണ് കൂടുതൽ വിവരങ്ങൾ.--atnair (സംവാദം) 17:08, 6 ജനുവരി 2014 (UTC)
താങ്കൾക്ക് ഒരു താരകം!
പുതുമുഖ ലേഖനംപുതുമുഖം നിർമ്മിച്ച ലേഖനത്തെ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനു പകരം, അയാൾ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതു കണ്ടെത്തി വികസിപ്പിക്കുകയല്ലേ വേണ്ടത്. അത് പുതിയ വിക്കിപീഡിയനും സഹായമാകും ബിപിൻ (സംവാദം) 13:49, 30 ജനുവരി 2014 (UTC) മായ്കൽ നിർദ്ദേശംമായ്ക്കാൻ ഫലകം ചേർക്കാൻ താൾ തിരുത്തുന്നതിനു പകരം, താളിന്റെ മുകളിൽ വലതു വശത്ത് "കൂടുതൽ" എന്നുപറഞ്ഞു വരുന്ന കണ്ണികളിലെ "XFD" ഉപയോഗിച്ചാൽ മായ്ക്കൽ നിർദ്ദേശത്തിന്റെ എല്ലാ മാർഗ്ഗരേഖകളും സ്റ്റെപ്പുകളും തനിയേ തന്നെ പൂർത്തിയാകും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:50, 16 ജൂലൈ 2014 (UTC) ഇത് ട്വിങ്കിൾ സജ്ജമാക്കിയാലല്ലേ സാധിക്കൂ? --അജയ് (സംവാദം) 16:46, 16 ജൂലൈ 2014 (UTC)
പ്രിയ മനോജ്, സ്റ്റിഫേൻ ഹെസ്സൽ, സ്റ്റെഫാൻ എസ്സേൽ എന്നീ രണ്ട് ലേഖനങ്ങൾ ലയിപ്പിക്കാൻ സഹായിക്കാമോ? --ജേക്കബ് (സംവാദം) 20:58, 22 സെപ്റ്റംബർ 2014 (UTC) മുൻപ്രാപനംഇതും ഇതും ആവശ്യമായിരുന്നോ? തെറ്റിപ്പോയതൊന്നുമല്ലല്ലോ? ധാരാളം മലയാളം വാക്കുകൾ ആംഗലേയത്തിലേക്ക് മാറിപ്പോയിട്ടുണ്ട്. ഒന്നുകൂടി നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു നികിതിൻ എന്ന താളിൽ താങ്കൾ ചെയ്ത തിരുത്തു പുനസ്ഥാപിയ്ക്കുമല്ലോ ?അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു ഫ്രഞ്ച് പേരുകളിൽ ആ ഭാഷയിലെ ഉച്ചാരണം അനുസരിച്ച് തലക്കെട്ട് നൽകുന്നതല്ലേ നല്ലത്? ഇല്ലാത്ത ഒരു പേർ ഇംഗ്ലീഷ് അക്ഷരമാലയ്ക്കനുസരിച്ച് ചേർക്കാൻ കഴിയുമോ ?--Mpmanoj (സംവാദം) 13:38, 20 ഒക്ടോബർ 2014 (UTC) ഉദാ: വിക്ടർ യൂഗോ
പ്രിയ മനോജ്, ദൊറെ എന്ന ഉച്ചാരണത്തിന് എതിർത്തൊരു തെളിവും ലഭിക്കാത്തതിനാൽ താങ്കൾ മേൽപ്പറഞ്ഞതുപോലെ ദൊറെ എന്ന് തലക്കെട്ട് മാറ്റിയിട്ടുണ്ട്. http://dictionary.reference.com/browse/dore എന്ന താളിൽനിന്നാണ് ദൊറെ എന്നാവണം ഉച്ചാരണം എന്ന അനുമാനത്തിലെത്തിച്ചേർന്നത്. --ജേക്കബ് (സംവാദം) 22:17, 15 ഡിസംബർ 2014 (UTC) ഒപ്പ്ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 18:58, 26 ഒക്ടോബർ 2014 (UTC) തെരവത്ത് അമ്മാളുഅമ്മതരവത്ത് അമ്മാളുഅമ്മ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 18:24, 7 നവംബർ 2014 (UTC) പ്രധാനമായ മാറ്റം
--♥Aswini (സംവാദം) 07:40, 8 നവംബർ 2014 (UTC) പ്രമാണം:തിരുവിഴ ജയശങ്കർ.jpeg-ന്റെ പകർപ്പവകാശപ്രശ്നംപ്രമാണം:തിരുവിഴ ജയശങ്കർ.jpeg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്. താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സംവാദം) 21:27, 16 ഏപ്രിൽ 2015 (UTC) പലൂസ്കര്ജിപലൂസ്കർജി ഇവിടുണ്ട് ഇവിടുണ്ട് വക്കീൽജി--കണ്ണൻഷൺമുഖം (സംവാദം) 05:28, 7 ജൂൺ 2015 (UTC) ആകെ തിരുത്തുകൾജൂനൈദിന്റെ ടൂളിന് പകരം ഉപയോഗിക്കാവുന്ന ഒരു ടൂൾ ഇവിടെ ഉണ്ട്. അത് ഉപയോഗിക്കാം. --Adv.tksujith (സംവാദം) 07:28, 7 ജൂൺ 2015 (UTC) Help for translateHello and sorry for writing in English. Can you help me translate a small article (2 paragraphs) from English to your language? Xaris333 (സംവാദം) 23:27, 8 ഓഗസ്റ്റ് 2015 (UTC) Hello and thanks for your offer to help. I want you to translate the introductions paragraphs from the article en:Nea Salamis Famagusta FC and create the article in your wiki. Xaris333 (സംവാദം) 14:24, 9 ഓഗസ്റ്റ് 2015 (UTC) നന്ദിതാരകത്തിനു നന്ദി.നന്ദി പറയാൻ താമസിച്ചതിൽ ക്ഷമിക്കുക.ഇപ്പോൾ ഇന്റെർനെറ്റില്ല.ജോലിക്ക് വേണ്ടി പഠിക്കുന്നതിനാൽ ഇപ്പോൾ സമയം കിട്ടുന്നില്ല.ഇനി വരുപ്പോൾ നന്നായി പ്രവർത്തിക്കാം.--അജിത്ത്.എം.എസ് (സംവാദം) 11:15, 24 ഒക്ടോബർ 2015 (UTC) പ്രമാണം:ആലപ്പുഴ ലൈറ്റ് ഹൗസ്.jpg-ന്റെ പകർപ്പവകാശപ്രശ്നംപ്രമാണം:ആലപ്പുഴ ലൈറ്റ് ഹൗസ്.jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്. താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സംവാദം) 15:43, 22 മാർച്ച് 2016 (UTC) ഗംഗാദേവികവയിത്രി ആണ് ശരിയെന്നാണ് തോന്നുന്നത്. കവി എന്ന താൾ കാണുക. -- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:36, 7 ഏപ്രിൽ 2016 (UTC)
ഇംഗ്ലീഷിൽ തിരയൽമലയാളം ലേഖനം തുടങ്ങുന്നതിനു മുൻപ് മലയാളം വിക്കിപീഡിയയിൽ ഒന്ന് ഇംഗ്ലീഷിൽ തിരഞ്ഞാൽ പലപ്പോഴും ആവർത്തനങ്ങൾ ഒഴിവാക്കാം, കൂടാതെ വിക്കിഡാറ്റയിൽ കണ്ണി ചേർക്കുകകൂടി ചെയ്താൽ പൂർണ്ണമായി.--Vinayaraj (സംവാദം) 18:05, 28 ഓഗസ്റ്റ് 2016 (UTC) ഫ്രെഡറിക് ഷോപിഒരു താൾ തുടങ്ങുന്നതിനു മുന്നേ അതിന്റെ സബ്‌ജക്ടിനെപ്പറ്റി ഇംഗ്ലീഷ് (ലാറ്റിൻ) ലിപിയിൽ ഒരുവട്ടം മലയാളം വിക്കിയിൽ തിരഞ്ഞാൽ പലപ്പോഴും ഇരട്ടിപ്പ് ഒഴിവാക്കാം--Vinayaraj (സംവാദം) 01:58, 4 സെപ്റ്റംബർ 2016 (UTC) അസീസ് മിയാൻഒരു താൾ തുടങ്ങുന്നതിനു മുന്നേ അതിന്റെ സബ്‌ജക്ടിനെപ്പറ്റി ഇംഗ്ലീഷ് (ലാറ്റിൻ) ലിപിയിൽ ഒരുവട്ടം മലയാളം വിക്കിയിൽ തിരഞ്ഞാൽ പലപ്പോഴും ഇരട്ടിപ്പ് ഒഴിവാക്കാം----Vinayaraj (സംവാദം) 14:38, 15 സെപ്റ്റംബർ 2016 (UTC) വിക്കപീഡിയ ഏഷ്യൻ മാസം 2016ശംഘ ഘോഷ് - ശംഖ ഘോഷ്മലയാളം ലേഖനം തുടങ്ങുന്നതിനു മുൻപ് മലയാളം വിക്കിപീഡിയയിൽ ഒന്ന് ഇംഗ്ലീഷിൽ തിരഞ്ഞാൽ പലപ്പോഴും ആവർത്തനങ്ങൾ ഒഴിവാക്കാം, കൂടാതെ വിക്കിഡാറ്റയിൽ കണ്ണി ചേർക്കുകകൂടി ചെയ്താൽ പൂർണ്ണമായി.--Vinayaraj (സംവാദം) 07:26, 24 ഡിസംബർ 2016 (UTC) വിക്കിഡാറ്റ കണ്ണികൾതാങ്കൾ പുതിയ ലേഖനങ്ങൾ തുടങ്ങുമ്പോൾ വിക്കിഡാറ്റയുമായും ഇംഗ്ലീഷ് വിക്കിയുമായും കണ്ണികൾ ചേർക്കുമല്ലോ. ഇത് മറ്റു ഭാഷകളെ ബന്ധിപ്പിക്കാൻ സഹായിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 16:38, 1 ഓഗസ്റ്റ് 2017 (UTC) Share your experience and feedback as a Wikimedian in this global surveyHello! The Wikimedia Foundation is asking for your feedback in a survey. We want to know how well we are supporting your work on and off wiki, and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation. You have been randomly selected to take this survey as we would like to hear from your Wikimedia community. The survey is available in various languages and will take between 20 and 40 minutes. You can find more information about this survey on the project page and see how your feedback helps the Wikimedia Foundation support editors like you. This survey is hosted by a third-party service and governed by this privacy statement (in English). Please visit our frequently asked questions page to find more information about this survey. If you need additional help, or if you wish to opt-out of future communications about this survey, send an email through the EmailUser feature to WMF Surveys to remove you from the list. Thank you! ഇതര ഭാഷാകണ്ണികൾലേഖനങ്ങളിൽ ഇതര ഭാഷാ കണ്ണികൾ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ...--അരുൺ സുനിൽ കൊല്ലം (സംവാദം) 00:50, 4 ഏപ്രിൽ 2018 (UTC) Reminder: Share your feedback in this Wikimedia surveyEvery response for this survey can help the Wikimedia Foundation improve your experience on the Wikimedia projects. So far, we have heard from just 29% of Wikimedia contributors. The survey is available in various languages and will take between 20 and 40 minutes to be completed. Take the survey now. If you have already taken the survey, we are sorry you've received this reminder. We have design the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. If you wish to opt-out of the next reminder or any other survey, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement. Thanks! Your feedback matters: Final reminder to take the global Wikimedia surveyHello! This is a final reminder that the Wikimedia Foundation survey will close on 23 April, 2018 (07:00 UTC). The survey is available in various languages and will take between 20 and 40 minutes. Take the survey now. If you already took the survey - thank you! We will not bother you again. We have designed the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. To opt-out of future surveys, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement. വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019വിക്രമൻ നായർ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംവിക്രമൻ നായർ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വിക്രമൻ നായർ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 14:13, 28 ഓഗസ്റ്റ് 2020 (UTC) തലക്കെട്ട് മാറ്റംInvitation to Rejoin the Healthcare Translation Task ForceYou have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC) |
Portal di Ensiklopedia Dunia