ഈ മഴ തേന്മഴ

കെ.കെ ഹരിദാസിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈമഴ തേന്മഴ . കെ.ആർ. രാജ്മോഹൻ നിർമ്മിക്കുന്ന ചിത്രത്തിൽ സുധീഷ്, തിലകൻ, ഹരിശ്രീ അശോകൻ, രാജൻ പി ദേവ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ ജോൺസൻ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia