ആനക്കളരി

ആനക്കളരി
നോട്ടീസ്
സംവിധാനംഎ.ബി. രാജ്
നിർമ്മാണംഎ.ബി. രാജ്
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾവിൻസെന്റ്
ഉണ്ണിമേരി
ജഗതി
ജോസ് പ്രകാശ്
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർകലാരഞ്ജിനി ഫിലിംസ്
വിതരണംവിജയാ മൂവീസ് റിലീസ്
റിലീസിങ് തീയതി
  • 4 സെപ്റ്റംബർ 1978 (1978-09-04)
രാജ്യംഭാരതം
ഭാഷമലയാളം

എ.ബി. രാജ് സംവിധാനം ചെയ്ത് നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ആനക്കളരി . ചിത്രത്തിൽ ജോസ് പ്രകാശ്, സത്താർ, ഉണ്ണിമേരി, ജി കെ പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് എം കെ അർജുനന്റെ സംഗീതം നൽകി. [1] [2] [3]

അഭിനേതാക്കൾ[4]

ക്ര.നം. താരം വേഷം
1 വിൻസന്റ്
2 ഉണ്ണിമേരി
3 ജോസ് പ്രകാശ്
4 സത്താർ
5 ജി കെ പിള്ള
6 കുതിരവട്ടം പപ്പു
7 ടി പി മാധവൻ
8 ആലുമ്മൂടൻ
9 നെല്ലിക്കോട് ഭാസ്കരൻ
10 ജഗതി ശ്രീകുമാർ
11 പ്രതാപചന്ദ്രൻ
12 കരൺ - മാസ്റ്റർ രഘു
13 കെ പി എ സി സണ്ണി
14 പുന്നശ്ശേരി കാഞ്ചന
15 വരലക്ഷ്മി
16 പാലാ തങ്കം
17 ബേബി ഇന്ദിര

ഗാനങ്ങൾ[5]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഗണപതിയേ ശരണം വാണി ജയറാം,കോറസ്‌ മായാമാളവഗൗള
2 മദന സോപാനത്തിൽ അമ്പിളി ,ജെൻസി രാഗമാലിക (കാപ്പി ,ചന്ദ്രകോൻശ് ,സരസ്വതി )
3 സന്ധ്യാ പുഷ്പങ്ങൾ കെ ജെ യേശുദാസ് സാവേരി
4 വനരാജമല്ലികൾ കെ ജെ യേശുദാസ് ഖരഹരപ്രിയ

പരാമർശങ്ങൾ

  1. "ആനക്കളരി (1978)". www.malayalachalachithram.com. Retrieved 2020-04-08.
  2. "ആനക്കളരി (1978)". malayalasangeetham.info. Retrieved 2020-04-08.
  3. "ആനക്കളരി (1978)". spicyonion.com. Archived from the original on 2020-04-08. Retrieved 2020-04-08.
  4. "ആനക്കളരി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-08. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആനക്കളരി (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

പുറംകണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia