അന്റോണിയോ ലോപസ് ഹബാസ്This is a Spanish name; the first family name is ലോപസ് and the second is ഹബാസ് .
അന്റോണിയോ ലോപസ് ഹബാസ് (ജനനം 28 മെയ് 1957) സ്പാനിഷ് ദേശിയ ഫുട്ബോൾ ടീമിൽ നിന്ന് വിരമിച്ച മുൻ പ്രതിരോധനിര താരം ആയിരുന്നു നിലവിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശി യുടെ മുഖ്യപരിശീലകൻ ആണ് ഹബാസ് കാൽപന്തുകളിക്കാരനായുള്ള ജീവിതംജനനം Pozoblanco,ലോപസ് 48 ലാലിഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട് നാലു സീസണുകളിലായി അതിൽ പ്രധാനമായും സെവിയ്യ എന്ന ടീമിനായാണ് കളിച്ചത് കൂടാെതെ റയൽ മുറിഷൃ, ബുർഗോസ് എന്നിവയ്ക്കായും കളിച്ചു 29-ാമെത്തെ വയസിൽ കളി നിർത്തി.[1][2][3][4] പരിശീലക ജീവീതംഅത്ലറ്റിക്കോ മാഡ്രിഡ്ന്റെ ബി ടീമിനെ പരിശീലിപ്പിച്ച് തുടങ്ങിയ ഹബാസ് തുടർന്ന് പല സ്പനിഷ് ക്ലബ്ബുകളെയും പരിശീലിപ്പിച്ചു. തുടർന്ന് ബൊളീവീയ ദേശീയ ടീമിന്റെ സഹപരിശീലകനാകുകയും തുടർന്ന് മുഖ്യ പരിശീലകനാകുകയും അവരെ കോപ്പ അമേരിക്കയിൽ രണ്ടാം സ്ഥാനക്കാരക്കുകയും ചെയ്തതു.[5] വലൻസിയ ,ടെനറിഫെ,സ്പോർടിങ് ജിജോൺ,സെൽറ്റ തുടങ്ങിയവെയെ പരിശീലിപ്പിച്ചു. എടികെയെ രണ്ടു തവണ ഐസ്എൽ ജേതാക്കളാക്കി. അവലംബം
|
Portal di Ensiklopedia Dunia