ഹണീ ബീ

ഹണീ ബീ
സംവിധാനംജീൻ പോൾ ലാൽ
നിർമ്മാണംസിബി തോട്ടുപുറം
ജോബി മണ്ടാമറ്റം
രചനജീൻ പോൾ ലാൽ
അഭിനേതാക്കൾആസിഫ് അലി
ഭാവന
ബാബുരാജ്
ശ്രീനാഥ് ഭാസി
അർച്ചന കവി
Balu
ലാൽ
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംആൽബി
ചിത്രസംയോജനംരതീഷ് രാജ്
സ്റ്റുഡിയോഎസ്.ജെ.എം. എന്റർടൈനേഴ്സ്
റിലീസിങ് തീയതി2013 ജൂൺ 7
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്Rs 3.20crores
ആകെRs 12.32crores

ലാൽ ജൂനിയർ (ജീൻ പോൾ ലാൽ) രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹണീ ബീ. ആസിഫ് അലി, ഭാവന, ബാബുരാജ്‌, ശ്രീനാഥ് ഭാസി, ലാൽ, ബാലു എന്നിവരാണ്‌ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia